Friday, June 28, 2013

ഈഗിൾ ഹാസ് ലാന്റഡ് – 88



കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ജാക്ക് റോഗൻ പോലീസ് ഡിപ്പാർട്ട്മെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്. വയസ്സ് നാൽപ്പത്തിയഞ്ച് ആയിരിക്കുന്നു. ഇക്കാലമത്രയും ത്രീ ഷിഫ്റ്റ് സിസ്റ്റത്തിൽ തന്നെ ജോലി തുടർന്നുകൊണ്ടിരിക്കുന്നത് കുറച്ചൊന്നുമല്ല അദ്ദേഹത്തെയും കുടുംബത്തെയും ബുദ്ധിമുട്ടിച്ചത്. പക്ഷേ, പോലീസിലാകുമ്പോൾ ഇതൊക്കെ തികച്ചും സ്വാഭാവികമാണെന്ന് പലപ്പോഴും അദ്ദേഹം തന്റെ പത്നിയോട് സൂചിപ്പിക്കാറുണ്ട്.

നവംബർ രണ്ടാം തീയതി ചൊവ്വാഴ്ച്ച റോഗൻ, സ്കോട്ട്‌ലന്റ് യാർഡിലെ തന്റെ ഓഫീസിൽ എത്തുമ്പോൾ രാവിലെ ഒമ്പതര മണി ആയിരുന്നു.  തലേന്ന് രാത്രി മൂസ്‌വെൽ ഹില്ലിലെ ഒരു ഐറിഷ് ക്ലബ്ബിൽ നിന്നും പിടികൂടിയ സംഘത്തെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ജോലി അവസാനിച്ചപ്പോഴേക്കും നേരം വെളുത്തിരുന്നു.  അതിന്റെ പേപ്പർ വർക്കുകൾ അവശേഷിക്കുന്നതിനാൽ ഉറങ്ങുവാൻ പോകാതെ നേരെ ഓഫീസിലേക്ക് വരികയായിരുന്നു അദ്ദേഹം.

ജോലികൾ ഏതാണ്ട് തീരാറായപ്പോഴാണ് ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ഡിറ്റക്ടിവ് ഇൻസ്പെക്ടർ ഫെർഗസ് ഗ്രാന്റ് ആയിരുന്നുവത്. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ഒരു കേണലിന്റെ മകനാണ് ഗ്രാന്റ്. പോലീസ് സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി വിൻ‌ചെസ്റ്റർ & ഹെൻഡൺ പോലീസ് കോളേജിൽ നിന്നും പരിശീലനം കഴിഞ്ഞിറങ്ങിയ യുവരക്തം.

“ഫെർഗർസ് ചില പേപ്പറുകൾ കൂടി സൈൻ ചെയ്യുവാനേ ഇനി ബാക്കിയുള്ളൂ പിന്നെ ഒരു കപ്പ് കോഫി ഞാൻ വീട്ടിൽ പോകുകയാണ് നന്നായി ഒന്നുറങ്ങിയേ തീരൂഒട്ടും വിശ്രമം ലഭിച്ചില്ല ഇന്നലെ രാത്രി…”  റോഗൻ കൈ ഉയർത്തി.

“അറിയാം സർ” ഗ്രാന്റ് പറഞ്ഞു.  “ഞാൻ വരാൻ കാരണം മറ്റൊന്നാണ് അൽപ്പം മുമ്പ് അസാധാരണമായ ഒരു റിപ്പോർട്ട് ലഭിച്ചു ബർമ്മിങ്ങ്ഹാം പോലീസിൽ നിന്ന് ഒരു പക്ഷേ, താങ്കൾക്ക് താല്പര്യം തോന്നിയേക്കാവുന്ന ഒരു വിഷയം

“എന്ത് വിഷയം? പൊതുസമൂഹവുമായി ബന്ധപ്പെട്ടതോ അതോ ഐറിഷ് സെക്ഷനുമായി ബന്ധമുള്ളതോ?”

“രണ്ടും എന്ന് പറയാം

“ഓൾ റൈറ്റ്” അദ്ദേഹം പിന്നോട്ട് ചാഞ്ഞ് ഇരുന്ന് പൈപ്പ് എടുത്ത് പുകയില നിറയ്ക്കുവാൻ തുടങ്ങി. “റിപ്പോർട്ട് മുഴുവനും വായിക്കുവാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ അതുകൊണ്ട് കാര്യമെന്താണെന്ന് ചുരുക്കിപ്പറയൂ

“ഗാർവാൾഡ് എന്നൊരു പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ സർ?”

പുകയില നിറയ്ക്കുന്നത് നിർത്തി അദ്ദേഹം തലയുയർത്തി.

“ആര്…? ബെൻ ഗാർവാൾഡാണോ? കഴിഞ്ഞ കുറേ വർഷങ്ങളായി ക്രൈം വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നവനല്ലേ? മിഡ്‌ലാന്റ്സിലെ കുപ്രസിദ്ധ കുറ്റവാളി

“ഇന്ന് പുലർച്ചെ അയാൾ മരണമടഞ്ഞു വെടിയേറ്റ മുറിവിലുണ്ടായ ഇൻഫെക്ഷൻ മൂലം രക്ഷപെടുത്താൻ യാതൊരു സാദ്ധ്യതയുമില്ലാത്ത അത്രയും വൈകിയാണത്രേ അയാൾ ഹോസ്പിറ്റലിൽ എത്തിയത്

റോഗൻ തീപ്പെട്ടി ഉരച്ചു. “വർഷങ്ങളായി പൊതുജനം കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാർത്ത പക്ഷേ, ഇതും നമ്മുടെ ഇൻ‌വെസ്റ്റിഗേഷനുമായി എന്ത് ബന്ധം?”

“വലതുകാൽ‌മുട്ടിന്റെ ചിരട്ടയിലാണ് അയാൾക്ക് വെടിയേറ്റിരുന്നത് ഏതോ ഐറിഷ്കാരനാണ് കൃത്യം നിർവ്വഹിച്ചത് പോലും

റോഗൻ തലയുയർത്തി അയാളെ തുറിച്ച് നോക്കി. “ദാറ്റ് ഈസ് ഇന്ററസ്റ്റിങ്ങ് ആരെങ്കിലും ചതിക്കുവാൻ ശ്രമിച്ചാൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അംഗങ്ങൾ കൊടുക്കാറുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ എന്തായിരുന്നു ആ ഐറിഷ്കാരന്റെ പേർ?”  എരിഞ്ഞ് കയറിയ തീപ്പെട്ടിക്കൊള്ളിയിൽ നിന്നും വിരൽ പൊള്ളിയ അദ്ദേഹം ശപിച്ചുകൊണ്ട് അത് താഴെയിട്ടു.

“മർഫി എന്നാണ് കേട്ടത് സർ

“ഐറിഷ് പേര് തന്നെ കൂടുതൽ വിവരങ്ങൾ എന്തെങ്കിലും അറിവായിട്ടുണ്ടോ?”

“ഉണ്ട് സർ ഗാർവാൾഡിന് ഒരു സഹോദരനുണ്ട് ജ്യേഷ്ഠന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന് പോയ അവൻ അതിന് കാരണക്കാരനായവനെ എങ്ങനെയും പിടികൂടണമെന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്...”

റോഗൻ തലകുലുക്കി. “ഇക്കാര്യത്തിൽ നമുക്ക് ഇടപെടേണ്ടി വരുമോ എന്ന് വഴിയേ നോക്കാം എന്തായിരുന്നു അവരുടെ ശത്രുതയ്ക്ക് ആധാരം?”

സംഭവത്തിന്റെ രത്നച്ചുരുക്കം കേട്ട് കഴിഞ്ഞതും റോഗൻ പുരികം ചുളിച്ചു. “ആർമി ട്രക്ക്, ജീപ്പ്, കാക്കിപ്പച്ച പെയ്ന്റ് എന്തായിരുന്നു അയാളുടെ ഉദ്ദേശ്യം?”

“ചിലപ്പോൾ ഏതെങ്കിലും ആർമി ക്യാമ്പ് ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുക്കുക എന്നതായിരിക്കാം സർ...”

റോഗൻ എഴുന്നേറ്റ് ജാലകത്തിന്നരികിലേക്ക് നടന്നു. “ഇല്ല വ്യക്തമായ തെളിവുകളില്ലാതെ അതപ്പാടെ വിശ്വസിക്കാനാവുന്നില്ല എനിക്ക് കുറേ നാളുകളായി അത്ര ആക്ടിവ് അല്ല ഐറിഷ് റിപ്പബ്ലിക്കൻ ആർമി നിങ്ങൾക്കറിയാവുന്നതാണല്ലോ അത് അത്തരത്തിലുള്ള ഒരു ആക്രമണത്തിനുള്ള കെല്പ് തൽക്കാലം അവർക്കില്ല” അദ്ദേഹം തിരികെ മേശയ്ക്കരികിലെത്തി.

“ഇങ്ങ് ഇംഗ്ലണ്ടിലും അവിടെ അയർലണ്ടിലും നാം IRA യുടെ നട്ടെല്ല് തകർത്തുകളഞ്ഞത് ഓർമ്മയില്ലേ? അവരുടെ ഭൂരിഭാഗം പ്രവർത്തകരും ഇരുമ്പഴികൾക്കുള്ളിലാണ് അത്തരം ഒരവസ്ഥയിൽ ഇങ്ങനെയൊരു പദ്ധതി അവർ തയ്യാറാക്കുകയേ ഇല്ല ഗാർവാൾഡിന്റെ സഹോദരന്റെ സംശയം എന്താണ്?” റോഗൻ ചോദിച്ചു.

“അയാളുടെ സംശയം ഏതെങ്കിലും NAAFI ഡിപ്പോയോ അതുപോലുള്ള മറ്റെന്തെങ്കിലുമോ റെയ്ഡ് ചെയ്യുവാനായിരിക്കും എന്നാണ് സൈനിക വേഷത്തിൽ ആർമി ട്രക്കിൽ സുഗമമായി ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കുക...”

“എന്നിട്ട് അമ്പതിനായിരത്തോളം പൌണ്ട് വിലമതിക്കുന്ന മദ്യവും സിഗരറ്റുമായി അനായാസം പുറത്തേക്കും കടക്കുക ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട് ഇത്തരത്തിലുള്ള കൊള്ള” റോഗൻ പറഞ്ഞു.

“എന്ന് വച്ചാൽ വെറുമൊരു കള്ളൻ എന്നതിൽ കവിഞ്ഞ് ആരുമല്ല മർഫി എന്നാണോ താങ്കളുടെ നിഗമനം?”

“എന്ന് ഞാൻ പറഞ്ഞേനെ കാൽമുട്ടിന്റെ ചിരട്ട തകർത്ത ആ ബുള്ളറ്റ് ഇല്ലായിരുന്നുവെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തി IRA അംഗങ്ങളുടെ മാത്രം പ്രത്യേകതയാണ് ഈ സംഭവത്തിൽ തീർച്ചയായും എന്തോ അസ്വാഭാവികത ഞാൻ കാണുന്നു ഫെർഗസ് ഇത് കണ്ടില്ല എന്ന് നടിക്കരുത് എന്നാണ് എന്റെ അഭിപ്രായം

“ഓൾ റൈറ്റ് സർ അപ്പോൾ എന്തായിരിക്കണം നമ്മുടെ അടുത്ത നീക്കം?”

അതേക്കുറിച്ച് ചുഴിഞ്ഞ് ചിന്തിച്ചുകൊണ്ട് റോഗൻ ജാലകത്തിനരികിലേക്ക് നടന്നു. ശരത്ക്കാലം വിട പറഞ്ഞ് ശിശിരത്തിന്റെ വരവ് വിളിച്ചോതുന്ന കാലാവസ്ഥ. തെയിംസ് നദിയുടെ മുകളിലൂടെ കടന്ന് വന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന മൂടൽ മഞ്ഞ് സിക്കാമർ മരങ്ങളുടെ ഇലകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ  അൽപ്പനേരം അത് നോക്കി നിന്നിട്ട് റോഗൻ തിരിഞ്ഞു.

“ഒരു കാര്യം ഞാൻ തീരുമാനിച്ചു ഇക്കാര്യത്തിൽ നമ്മൾ എന്തായാലും ബർമ്മിങ്ങ്ഹാം പോലീസിന്റെ സഹായം തേടുന്നില്ല നമുക്ക് സ്വന്തം നിലയിൽ ഒരു അന്വേഷണം നടത്താം അതിന്റെ മുഴുവൻ ചുമതലയും നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നുഒരു കാർ വാടകയ്ക്കെടുത്ത് ഇന്ന് തന്നെ അവിടെ എത്തിച്ചേരുവാൻ നോക്കൂ IRA യുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവനും കൈവശമിരിക്കട്ടെ അവരുടെ സംഘടനയിൽ ഇപ്പോൾ ജയിലിന് പുറത്ത് കഴിയുന്നവരുടെ കഴിയുന്നിടത്തോളം ഫോട്ടോകളും ചിലപ്പോൾ ഗാർവാൾഡിന്റെ സഹോദരന് മർഫിയെ തിരിച്ചറിയാൻ കഴിഞ്ഞേക്കും

“സർ, അഥവാ അതിൽ നിന്നും ആരെയും അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ?”

“എങ്കിൽ നാം ഔദ്യോഗിക അന്വേഷണം അവിടെ നിന്നും ആരംഭിക്കുന്നു കഴിയുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും ഡബ്ലിനിലെ സ്പെഷൽ ബ്രാഞ്ചിന് തീർച്ചയായും നമ്മെ സഹായിക്കാൻ കഴിയുംകഴിഞ്ഞ വർഷം അവരുടെ സഹപ്രവർത്തകൻ ഡിറ്റക്ടിവ് ഓബ്രീൻ IRA യുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ പക ഇപ്പോഴും നീറി നീറി നിൽക്കുകയാണ്...”

റൈറ്റ് സർ ഐ വിൽ ഗെറ്റ് മൂവിങ്ങ്” ഗ്രാന്റ് പറഞ്ഞു.

(തുടരും)

അടുത്ത ലക്കം ഇവിടെ... 

59 comments:

  1. നിനച്ചിരിക്കാത്ത ഇടങ്ങളിൽ നിന്നുമുള്ള നീക്കങ്ങൾ... ഡെവ്‌ലിന്റെ കാര്യം എന്താവും...?

    ReplyDelete
  2. അജിത്തേട്ടന്റെ തേങ്ങാ മോട്ടിച്ചേ..

    ReplyDelete
    Replies
    1. തേങ്ങാക്കള്ളന്മാരെക്കൊണ്ട് തോറ്റു.

      ങ്ഹാ... ഇനി കഥ വായിയ്ക്കട്ടെ!!

      Delete
    2. ശെടാ.. ഉറക്കമിളച്ച് കാവലിരുന്നിട്ടും അജിത്തേട്ടന്റെ തേങ്ങയും കൊണ്ട് ചാർളിച്ചായൻ കടന്നുകളഞ്ഞല്ലോ.. ഫയങ്കരൻ തന്നെ..!!

      Delete
    3. അതെങ്ങനെ സംഭവിച്ചു അജിത്‌ഭായ്...? സൌദിയിലും ബഹ്‌‌റൈനിലും 9:40 എന്ന് പറയുമ്പോൾ ചെന്നൈയിൽ രാത്രി 12:10 ... ഓ, ശരിയാണല്ലോ... മോഷ്ടാക്കൾ ഇറങ്ങുന്ന സമയം തന്നെയാ.... :)

      Delete
    4. കുറേ ദിവസം ലീവെടുത്തതു കൊണ്ട് ഇത്തിരി പണി ( ദദന്നെ..മോഷണം...വല്ലവന്റെയും കോഡ് ഗൂഗിളില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്യല്‍..ഹാ.ഹാ..) ബാക്കിയുണ്ടായിരുന്നു.
      പണീം തീര്‍ത്ത് ഒരു പടം (സെല്ലുലോയിഡ്) കാണാന്‍ തുടങ്ങുന്നതു മുന്നേയാ ബിനുവേട്ടന്റെ പോസ്റ്റ് കണ്ടേ...
      നോക്കിയപ്പോ അജിത്തേട്ടനെ കാണാനില്ല.. തേങ്ങാ മാത്രം ഇരിപ്പുണ്ട്..
      വെറുതേ എടുത്തൊന്ന് അടിച്ചു നോക്കിയതാ കേട്ടോ..
      ഇനി ചെയ്യൂല്ലേ..
      ലേലു അല്ലൂ ലേലൂ അല്ലൂ...എന്നെ അഴിച്ചു വിടോ..

      Delete
    5. അജിത്തേട്ടന്‍ അടുത്ത തവണ കൂടോത്രം ചെയ്ത തേങ്ങ അവിടെ വച്ചിട്ടു പോകും... കണ്ടോ!

      Delete
  3. ലവന്‍ ചത്തത് ഡെവ്‌ലിന് പാര ആകുമല്ലോ.. ഇവനൊക്കെ ചാകാന്‍ കണ്ട നേരം. ആ അനിയനെ സൂക്ഷിക്കണം..

    മോളിയുടെ കാര്യം ഓര്‍ക്കുമ്പോഴാ.. കഷ്ടം.. ഡെവ്‌ലിന് പോയാല്‍ പിന്നെ അവള്‍ക്കു ആരുണ്ട്‌. :(

    ReplyDelete
    Replies
    1. ഗാർവാൾഡിന്റെ മരണം ഒരു വഴിത്തിരിവ് തന്നെ... മോളിയുടെ കാര്യം ഓർത്തിട്ട് ഇരിപ്പുറയ്ക്കുന്നില്ല അല്ലേ ശ്രീജിത്തിന്...?

      Delete
    2. ലെവനോടൊക്കെ എത്രെ പ്രാവശ്യം പറയണം..
      മോളിക്കുട്ട് ഓര്‍ത്ത് മനസമാധാനം ഇല്ല പോലും...(ജിമ്മിച്ചന്‍ കേള്‍ക്കണ്ട)..

      "ഞാന്‍ കുടിക്കണ കഞ്ഞിലെന്തിനാ കല്ലിട്ടെളെക്കണേ കൊച്ചേട്ടാ.
      കയ്യിലിരിക്കുന്ന കല്ലന്‍ പരിപ്പ് ഈ കലത്തിലു വേവൂല്ലാ.."

      Delete
    3. ഈ മത്സരത്തിൽ നിന്നും ഞാൻ പിന്മാറി, ചാർളിച്ചായാ.. (ആൾക്കൂട്ടത്തിൽ അടിയുണ്ടാക്കാൻ ഞാനില്ല.. :))

      Delete
  4. athu thanneyaanu njanumchinthikkunnath.
    thenga udachu kond....aasamsayode....

    ReplyDelete
    Replies
    1. ente thengaykku munpe, motticha thenga udacha undapriye njan kaasikku ayakkunnu.

      Delete
    2. ഉണ്ടാപ്രിയെ കാശിയ്ക്ക് അയയ്ക്കാൻ പറ്റിയ സമയം തന്നെ... :)

      Delete
    3. വെറുതേ 'കാശി' യുടെ നല്ല പേര് കളയണോ? ;)

      Delete
    4. ശ്രീ....ഡോണ്ഡൂ...

      വെറുമൊരു കള്ളനായ എന്നെ മോഷ്ടാവെന്നു വിളിക്കല്ലേ..

      പൊന്നു മാളോരേ.. എന്നെ കാശിക്കൊന്നും അയക്കല്ലേ.. ഞാനിനി കക്കില്ല..

      (ഹും..തേങ്ങാ കയ്യിലെടുത്താ ഉടയ്ക്കണം.. കണ്ണാടീല്‍ ചന്തോം നോക്കി നിന്നേച്ചും വരുമ്പോ വേറേ ആമ്പിള്ളാരു തേങ്ങ ഉടച്ചിരിക്കും...)

      Delete
    5. അല്ല പിന്നെ.. ധൈര്യമായി തേങ്ങ മോട്ടിച്ചോ, അല്ലല്ല പൊട്ടിച്ചോ ചാർളിച്ചായാ.. ആരേലും വരുന്നുണ്ടോന്ന് ഞാൻ നോക്കിക്കോളാം..

      Delete
  5. പൊലീസ് അന്വേഷണമൊക്കെ തുടങ്ങിയല്ലോ
    ഇനി പൂര്‍വാധികം ഇന്ററസ്റ്റിംഗ് ആയിരിക്കും സ്റ്റോറി

    ReplyDelete
    Replies
    1. പോലീസ് ഇടപെട്ടത് ഒരു പ്രശ്നം തന്നെയാണ് അജിത്‌ഭായ്...

      Delete
  6. ഡെവ്‌ലിന്റെ കാര്യം കഷ്ടത്തിലാകുമോ...?
    ഹേയ് മൂപ്പിലാൻ ബുദ്ധിയുള്ളോനാ... കാര്യോം സാധിക്കും മ്മ്ടെ മോളിപ്പെണ്ണിനേം കൊണ്ടു മുങ്ങേം ചെയ്യും...

    ReplyDelete
    Replies
    1. ഡെവ്‌ലിൻ ബുദ്ധിയുള്ളോനൊക്കെത്തന്നെ... എന്താകുമെന്ന് നമുക്ക് നോക്കാം അശോകൻ മാഷേ...

      Delete
  7. അങ്ങനെ ബെന്‍ ഗാര്‍വാള്‍ഡിന്റെ റോള്‍ തീര്‍ന്നു അല്ലേ? ഇനി റൂബന്‍!!!


    അതിനിടെ ഈ റോഗനും ഗ്രാന്റും ഡെവ്‌ലിനു പാരയാകുമോ? ഇത് ഒരു വഴിത്തിരിവായിക്കോടെന്നുമില്ല അല്ലേ?

    ReplyDelete
    Replies
    1. ഇനി എന്തെല്ലാം വരാനിരിക്കുന്നു ശ്രീ...

      Delete
  8. കാര്യങ്ങളൊക്കെ ചക്ക കുഴയുന്നതുപോലെ കുഴയുന്ന ലക്ഷണമാണല്ലോ.. റോഗനും ഗ്രന്റും പിന്നെ റൂബനും.. എല്ലാവരും കൂടെ ഡെവ്ലിച്ചായനെ ഒരു വഴിക്കാക്കുമോ?

    ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച ഒരു കേളന്റെ മകനാണ് ഗ്രാന്റ്.. വീണ്ടും ഇന്ത്യ !!

    ReplyDelete
    Replies
    1. എന്തൊക്കെയായാലും ഡെ‌വ്‌ലിൻ ഡെവ്‌ലിൻ തന്നെയല്ലേ... നമുക്ക് നോക്കാം... :)

      Delete
  9. ഈ അന്വേഷണം ചിലപ്പൊ ചിലതിനൊക്കെ വഴിതിരിക്കുമോ

    തുടരട്ടെ

    ReplyDelete
    Replies
    1. വഴിത്തിരിവാകുമെന്നുള്ളതിന് സംശയം വേണ്ട ഷാജു...

      Delete
  10. വിനുവേട്ടാ, മുടങ്ങാതെ വായിക്കുന്നുണ്ട് കേട്ടോ......
    പല തിരക്കുകൾ കാരണം മിക്കവാറും മൊബൈലിൽ ആണ് വായന, അതുകൊണ്ടാ അഭിപ്രായം ഒന്നും എഴുതാത്തെ.
    പല വഴികളിലൂടെ കഥ ഒഴുകി നീങ്ങുകയാണല്ലോ !!!!!!

    ആകാംഷയോടെ അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. ആഹാ... ഇതാര്... പ്രകാശോ...? ഞാൻ കരുതി വായനയൊക്കെ ഇടയ്ക്ക് വച്ച് നിർത്തി മതിയാക്കി പോയെന്ന്... വായന തുടരുന്നുവെന്ന് അറിയുന്നതിൽ സന്തോഷം...

      Delete
  11. ജന്മദിനാശംസകള്‍ വിനുവേട്ടാ...ദീര്‍ഘായുഷ്മാന്‍ ഭവ:

    ReplyDelete
    Replies
    1. ഒരുപാടൊരുപാട് നന്ദി, ഉണ്ടാപ്രീ... :)

      Delete
    2. ആശംസകൾ.. ആശംസകൾ..

      (ബിരിയാണി കിട്ടിയില്ലാ...)

      Delete
    3. മീൻ കറി, കപ്പ വേവിച്ചത്, മീൻ ഫ്രൈ.. പിന്നെ ചോറും അവിയലും....പിന്നെ ഗ്രില്‍ഡ് ചിക്കനും..
      എന്തുവാ പൊന്നേ....ഒരുമാതിരി ഗ്രഹണി പിടിച്ച പോലെ..
      ഇനിയെന്തിനാ ബിരിയാണി..?

      Delete
  12. ഡിറ്റക്ടീവുകള്‍ ഇറങ്ങി ഡെവ്ലിനെ കുടുക്കാന്‍.

    ഒരു പനിലക്ഷണം കണ്ടതുകൊണ്ട് ശനിയാഴ്ച ലീവ് എടുത്തു.
    വൈകിയാണെങ്കിലും ആശംസിക്കട്ടെ, എന്നുമീ ഏട്ടന് നല്ലതു വരണേ.

    ReplyDelete
    Replies
    1. എന്തു പറ്റി? പനി പിടിച്ചോ? [ഡോക്ടര്‍ ദാസിനെ വിളിപ്പിയ്ക്കണോ?]

      Delete
    2. ഒരുത്തനെ കുരുതി കൊടിത്തിട്ടും മതിയായില്ലേ ശ്രീ..
      ഇത്തിരി തുളസിയില ഇട്ട കാപ്പി കുടിച്ചാ മതിയെന്നേ..
      ആശുപത്രി വരാന്ത കേറാതിരിക്കുന്നതാ ഇന്നത്തെക്കാലത്ത് നല്ലത്...

      Delete
    3. ലക്ഷണം കാണിച്ചിട്ട് പനി ആ വഴി സ്ഥലം വിട്ടല്ലോ അല്ലേ ചേച്ചീ?

      കാര്യങ്ങളൊക്കെ സങ്കീർണ്ണമാകുമ്പോൾ ചേച്ചി പനി പിടിച്ചു കിടന്നാൽ ശരിയാവത്തില്ല. വേഗം ഉഷാറായിക്കേ..

      Delete
    4. പനിക്ക് ഏറ്റവും നല്ല ഔഷധം തുളസിയിലയിട്ട കരിമ്പിൻ നീര്... :)

      (ഞാൻ വെറുതേ പറഞ്ഞതാ... പരീക്ഷിച്ചേക്കല്ലേ....)

      Delete
    5. പനിഅന്വേഷണങ്ങള്‍ക്ക് നന്ദി. :)

      Delete
  13. എച്‌മു ചേച്ചിയും എഴുത്തുകാരി ചേച്ചിയും ഈ വഴി ഇതു വരെ എത്തിയില്ലേ?

    ReplyDelete
    Replies
    1. എന്തെങ്കിലും തിരക്കിൽ പെട്ടുകാണും ശ്രീ...

      എന്നാലും ഇതു വരെയും വന്നില്ലല്ലോ വായിക്കാൻ... :(

      Delete
  14. ഡബ്ലിനിലേ സ്പെഷൽ ബ്രാഞ്ച് അന്വേഷണം
    കഴിയുന്നതിന് മുമ്പ് ,ഞാൻ പോയി വിനൂവേട്ടന്റെ
    ബിലേറ്റഡ് ബർത്ത്ഡേയ് കേക്ക് വാങ്ങിവരാം..
    ശ്രീ അപ്പോഴേക്കും ചേച്ചിമാരെയൊക്കെ വിളിച്ച് ഹാപ്പി
    ബർത്ത് ഡേയ് പാടിക്കൊള്ളൂ കേട്ടൊ

    ReplyDelete
    Replies
    1. സന്തോഷം മുരളിഭായ്... ബിലാത്തിയിൽ നിന്നും വാങ്ങിയ കേക്കിന് നല്ല ടേസ്റ്റ്...

      Delete
  15. അന്വേഷണം നല്ല ഒരു വഴിത്തിരിവാകുമെന്നു പ്രദീഷിക്കട്ടെ ...

    ReplyDelete
    Replies
    1. നല്ല വഴിത്തിരിവ്... അത് വായനക്കാർ ഏത് പക്ഷത്താണെന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു...

      Delete
    2. This comment has been removed by the author.

      Delete
  16. പരുന്തു എവിടെ എന്നതിന് പോലീസ് അന്വേഷണം വേണ്ടി വരുമോ..?

    ReplyDelete
    Replies
    1. എഴുതി തീരാറായി ശ്രീജിത്ത്... ദേ... ഇപ്പോ ശരിയാക്കിത്തരാം...

      Delete
  17. കട്ടെടുത്ത തേങ്ങായുമായി ഒരുവന്‍ കാത്തിരിക്കുന്നു വിനുവേട്ടാ.. അജിത്തേട്ടനിന്നും ഗസ്റ്റുണ്ട്.....പോസ്റ്റിട് വേഗം

    ReplyDelete
    Replies
    1. ഉണ്ടാപ്രീ... ഈ കമന്റ് സ്പാമിൽ കിടക്കുകയായിരുന്നു കേട്ടോ... അവിടുന്ന് വലിച്ചു കയറ്റി ഇപ്പോൾ കൊണ്ടുവന്നതേയുള്ളൂ...

      അടുത്ത പോസ്റ്റ്... ദേ, ഇപ്പോ ശരിയാക്കിത്തരാം... അജിത്‌ഭായിയുടെ ഗസ്റ്റിനെ നമുക്ക് ടാങ്ക് കൊടുത്ത് അവിടെത്തന്നെയിരുത്താം കുറച്ച് നേരം കൂടി...

      Delete
  18. അയ്യോ ! പോലീസ്... അല്ലെങ്കില്‍ തന്നെ ഡെവ് ലിനോടുള്ള സ്നേഹം കൊണ്ട് ഇരിക്കപ്പൊറുതിയില്ല.. എന്തേലും പറ്റുമോന്ന് ആധിയാ... അതിനിടയ്ക്ക് ഈ പോലീസെവിടുന്നു വന്നു?

    പിന്നേ വിനുവേട്ട്ന്‍റെ ഈ ബ്ലോഗില്‍ ഒരു കുട്ടിച്ചാത്തന്‍ ഉണ്ട്... എന്‍റെ കമന്‍റ് എടുക്കുന്നില്ല.. ഞാന്‍ നേരത്തെ വായിച്ചു... എന്നാലും ഒന്നും എഴുതാന്‍ പറ്റിയില്ല...

    പിന്നെ വൈകിയാണെങ്കിലും ജന്മദിനാശംസകള്‍ കേട്ടൊ വിനുവേട്ടാ...

    ReplyDelete
    Replies
    1. ഈ കുട്ടിച്ചാത്തൻ കുറേ നാളായി അടങ്ങിയിരിക്കുകയായിരുന്നല്ലോ.. വീണ്ടും ഇറങ്ങിയോ...?

      ആശംസകൾക്ക് നന്ദീട്ടോ...

      Delete
  19. ദേ, കുട്ടിച്ചാത്തന്‍ പോയി... കമന്‍റ് വന്നു...

    ReplyDelete
    Replies
    1. കുട്ടിച്ചാത്തനപ്പോൾ പശുക്കുട്ടിയെ പേടിയുണ്ട്... :)

      Delete
  20. വഴിത്തിരിവ് ആയല്ലേ

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...