tag:blogger.com,1999:blog-5250329192214240925.post1501583767730127660..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 79വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger40125tag:blogger.com,1999:blog-5250329192214240925.post-17294796980017385032016-02-06T11:33:28.978+05:302016-02-06T11:33:28.978+05:30വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയില്ലേ ഡെവ്ലിൻ......വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയില്ലേ ഡെവ്ലിൻ.... എന്തു ചെയ്യാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-60334244359146728302016-02-06T11:32:48.977+05:302016-02-06T11:32:48.977+05:30സന്തോഷം അഭി...സന്തോഷം അഭി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-48431098460059568912016-02-04T19:45:43.557+05:302016-02-04T19:45:43.557+05:30പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച...പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച്ചോർത്ത് മനസ്സ് വിങ്ങുന്നു. ജീവിതത്തിലാദ്യമായി തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുന്നു….

കഷ്ടം തന്നെ .പാവം മോളിക്കുട്ടി!/!/!/!/!/സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-6723148326134140282016-02-04T19:44:14.409+05:302016-02-04T19:44:14.409+05:30പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച...പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച്ചോർത്ത് മനസ്സ് വിങ്ങുന്നു. ജീവിതത്തിലാദ്യമായി തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുന്നു….

കഷ്ടം തന്നെ .പാവം മോളിക്കുട്ടി!/!/!/!/!/സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-13136470660120750772013-12-12T15:58:22.323+05:302013-12-12T15:58:22.323+05:30വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-84313985384393556522013-04-23T23:41:03.813+05:302013-04-23T23:41:03.813+05:30അവസാനം വന്നു ... അല്ലേ...? അപ്പോൾ ഇനി അടുത്ത ലക്ക...അവസാനം വന്നു ... അല്ലേ...? അപ്പോൾ ഇനി അടുത്ത ലക്കം എഴുതാം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-62849618432753316702013-04-23T23:40:21.079+05:302013-04-23T23:40:21.079+05:30സന്തോഷം ചെങ്ങളായി...സന്തോഷം ചെങ്ങളായി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-70451928581673412562013-04-23T12:37:45.710+05:302013-04-23T12:37:45.710+05:30എഴുത്തുകാരിയും എത്തീട്ടോ. വരാതിരുന്നപ്പോള്‍ അന്വേഷ...എഴുത്തുകാരിയും എത്തീട്ടോ. വരാതിരുന്നപ്പോള്‍ അന്വേഷിച്ചൂല്ലോ, സന്തോഷം. കഴിഞ്ഞ നാലു ലക്കങ്ങള്‍ ഒരുമിച്ച് വായിച്ചുതീര്‍ത്തപ്പോള്‍ നല്ല ഒരു നോവല്‍ വായിക്കുന്നതിന്റെ സുഖം. ഇതിങ്ങനെയായാലോ എന്നുപോലും തോന്നിപ്പോയി. അല്ലെങ്കില്‍ നല്ല രസം പിടിച്ചു വരുമ്പോള്‍ ദേ, കഴിഞ്ഞു. ഉടനെയുടനെ വരാന്‍ കഴിയുന്നില്ലെങ്കിലും ഒന്നുപോലും വിടുന്നില്ലാട്ടോ. മനോഹരമായിരിക്കുന്നു. പാവം മോളിക്കുട്ടി വീണ്ടും തനിച്ചാവും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-20166883639205691952013-04-18T15:43:43.642+05:302013-04-18T15:43:43.642+05:30വിനുവേട്ടാ നന്നായി കാത്തിരിക്കുന്നു ബാക്കി വരുന്ന ...വിനുവേട്ടാ നന്നായി കാത്തിരിക്കുന്നു ബാക്കി വരുന്ന തിനു
നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-7198295837326314722013-04-18T14:09:05.945+05:302013-04-18T14:09:05.945+05:30വരാലിനെ പിടിച്ചിട്ടുണ്ടോന്നോ? ചൂണ്ടയിൽ കൊത്താൻ വിമ...വരാലിനെ പിടിച്ചിട്ടുണ്ടോന്നോ? ചൂണ്ടയിൽ കൊത്താൻ വിമുഖത കാണിക്കുന്ന മറ്റൊരു മീൻ ഇല്ല എന്ന് തന്നെ പറയാം... കുളം വറ്റിക്കുമ്പോഴാണ് ഈ സാധനത്തിനെ പിടിക്കാൻ പറ്റുന്നത്... അല്ലെങ്കിൽ കൂട് വയ്ക്കണം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-71201035755932337832013-04-18T14:06:30.372+05:302013-04-18T14:06:30.372+05:30പബ്ലിസിറ്റി കൊള്ളാം ട്ടോ... പക്ഷേ, ഇത് ബൂലോഗത്തെ മ...പബ്ലിസിറ്റി കൊള്ളാം ട്ടോ... പക്ഷേ, ഇത് ബൂലോഗത്തെ മറ്റുള്ളവരും കണേണ്ടേ ഉണ്ടാപ്രീ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-35788299343426176662013-04-18T14:03:04.024+05:302013-04-18T14:03:04.024+05:30ഇവിടെ തൂവൽ മിനുക്കിയിരിക്കുന്ന പക്ഷികളെ അങ്ങനെയങ്ങ...ഇവിടെ തൂവൽ മിനുക്കിയിരിക്കുന്ന പക്ഷികളെ അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ സുകന്യാജി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-12075968881765919872013-04-18T14:02:20.582+05:302013-04-18T14:02:20.582+05:30വിൻസന്റ് മാഷ് അതിനിടയിൽ നാട്ടിൽ പോയി വന്നോ...? ചൂട...വിൻസന്റ് മാഷ് അതിനിടയിൽ നാട്ടിൽ പോയി വന്നോ...? ചൂടൊക്കെ എങ്ങനെയുണ്ട്?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-78410454104891368752013-04-18T14:01:41.783+05:302013-04-18T14:01:41.783+05:30സന്തോഷം എച്ച്മു...സന്തോഷം എച്ച്മു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-36800589214956151552013-04-18T14:01:12.571+05:302013-04-18T14:01:12.571+05:30ആദ്യം എനിക്ക് സംശയമായി... ഞാനിങ്ങനെ എഴുതിയോ?.... ...ആദ്യം എനിക്ക് സംശയമായി... ഞാനിങ്ങനെ എഴുതിയോ?.... പിന്നെയല്ലേ ഇതൊക്കെ ലംബന്റെ ഒരു നമ്പരാണെന്ന്... കൊള്ളാം കൊള്ളാം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-84260327822895693862013-04-18T12:46:30.072+05:302013-04-18T12:46:30.072+05:30വരാന്‍ വൈകുമ്പോള്‍ നമ്മളെയൊക്കെ ഓര്ത്തെടുക്കുന്നത...വരാന്‍ വൈകുമ്പോള്‍ നമ്മളെയൊക്കെ ഓര്‍ത്തെടുക്കുന്നത് കാണുമ്പോള്‍
സന്തോഷം. മോളിയും ഡെവ്ലിനും അനിവാര്യമായ വേര്‍പാടിലേക്ക് എന്നറിയുമ്പോള്‍
സങ്കടം.
Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-43714328039024653692013-04-17T21:56:33.109+05:302013-04-17T21:56:33.109+05:30സോറി ഞാൻ വിഷു കൂടാൻ നാട്ടിൽ
ഒന്ന് പൊയി..കുറച്ചു ...സോറി ഞാൻ വിഷു കൂടാൻ നാട്ടിൽ
ഒന്ന് പൊയി..കുറച്ചു ദിവസം..അതാ
ഇവിടുത്തെ സംഭവങ്ങൾ അറിയാൻ വൈകിയത്.
ആകെപ്പാടെ പ്രശ്നം ആണല്ലേ? ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-3182829753564392962013-04-17T17:37:58.888+05:302013-04-17T17:37:58.888+05:30കഥ തുടരട്ടെ.. ബാക്കിക്കായി കാത്തിരിക്കുന്നു.കഥ തുടരട്ടെ.. ബാക്കിക്കായി കാത്തിരിക്കുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-51395163575234191482013-04-16T04:21:22.440+05:302013-04-16T04:21:22.440+05:30പിരിഞ്ഞു പോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ......പിരിഞ്ഞു പോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ.........................................................................................................സുമംഗലീഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-46583488620776109112013-04-16T04:17:35.215+05:302013-04-16T04:17:35.215+05:30സില്‍ക്കിന്റെ തുണിയുമായി മോളി....
പിന്നെ സ്റ്റെയ്ന...സില്‍ക്കിന്റെ തുണിയുമായി മോളി....
പിന്നെ സ്റ്റെയ്നറും സംഘവും...
പ്രേക്ഷകമനസ്സില്‍ തീ കോരിയിടുന്ന ഒരു പിടി രംഗങ്ങളുമായ്..
എല്ലാ ബുധനാഴ്ചയും...
ഈഗിള്‍...ഈഗിള്‍..ഈഗിള്‍...
നിങ്ങളുടെ സ്വന്തം വിനുവേട്ടന്റെ ബ്ലോഗില്‍..

കാണാന്‍ (ശ്ശോ..വായിക്കാന്‍ ) മറക്കാതിരിക്കുക..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-88667003136881428212013-04-16T04:12:15.848+05:302013-04-16T04:12:15.848+05:30തിരക്കായിരുന്നു വിനുവേട്ടാ..കൊടുംതിരക്ക്.
വിഷു പ്ര...തിരക്കായിരുന്നു വിനുവേട്ടാ..കൊടുംതിരക്ക്.
വിഷു പ്രമാണിച്ച് ഗസ്റ്റ് ഉണ്ടായിരുന്നു..അതാ...

പിന്നെ വിനുവേട്ടന് വരാലിനെ ശരിക്കും പിടിച്ചിട്ടൂണ്ടോ...?
വെറുതേ വിനുവേട്ടന് ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോയി..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-56177618209092706762013-04-15T18:09:53.385+05:302013-04-15T18:09:53.385+05:30"മോളി, ഇത് ശെരിക്കും സില്‍ക്ക് തന്നെയാനോടീ..?..."മോളി, ഇത് ശെരിക്കും സില്‍ക്ക് തന്നെയാനോടീ..?"
"പിന്നലാതെ..?"
"നല്ല ഭംഗിയുണ്ട്.. ഇത് നിനക്ക് എവിടുന്നു കിട്ടി..?"
"എന്റെ ലിയാം വാങ്ങി തന്നു.."
"അതിനു അവന്റെ കയ്യില്‍ കാശൊക്കെ ഉണ്ടോടീ.."
"പിന്നെ ഒരു പെട്ടി നിറച്ചും.."

ഇങ്ങിനെ പോയാല്‍ പണി പാളും
ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-66168737338698853472013-04-15T09:24:10.962+05:302013-04-15T09:24:10.962+05:30എല്ലാവർക്കും ഈഗിളിന്റെയും വിഷു ആശംസകൾ...
അവധിയൊക...എല്ലാവർക്കും ഈഗിളിന്റെയും വിഷു ആശംസകൾ...

അവധിയൊക്കെ കഴിഞ്ഞ് ഇന്ന് വരുമായിരിക്കും മറ്റ് സുഹൃത്തുക്കൾ... വരും... വരാതിരിക്കില്ല... ശ്രീജിത്ത്, എച്ച്മു,സുകന്യാജി,വിൻസന്റ് മാഷ്, എഴുത്തുകാരി... അങ്ങനെ നമ്മുടെ സ്ഥിരം വായനക്കാർ....

ഉണ്ടാപ്രി ചാർളി പിന്നെ വരാൽ മീനിന്റെ പോലെ പിടി തരാതെ ഒഴിഞ്ഞ് മാറി നടക്കുകയല്ലേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-45014017080025791412013-04-15T09:20:51.963+05:302013-04-15T09:20:51.963+05:30ആത്മഹർഷമേകുന്ന വാക്കുകൾ... സന്തോഷം ഷാജു...ആത്മഹർഷമേകുന്ന വാക്കുകൾ... സന്തോഷം ഷാജു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-9572792553451290352013-04-15T09:20:08.878+05:302013-04-15T09:20:08.878+05:30വിഷു ആശംസകൾ സ്വീകരിക്കുന്നു അജിത്ഭായ്... വായിച്ചി...വിഷു ആശംസകൾ സ്വീകരിക്കുന്നു അജിത്ഭായ്... വായിച്ചിട്ടൊന്നും പറഞ്ഞില്ലല്ലോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com