tag:blogger.com,1999:blog-5250329192214240925.post240463572475675270..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ദി ഈഗിള്‍ ഹാസ് ലാന്റഡ് - 8വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger18125tag:blogger.com,1999:blog-5250329192214240925.post-87984649345236460152011-08-18T22:38:37.379+05:302011-08-18T22:38:37.379+05:30എച്ചുമുക്കുട്ടി... അടുത്തഭാഗം നാളെ...
മുരളിഭായ്.....എച്ചുമുക്കുട്ടി... അടുത്തഭാഗം നാളെ...

മുരളിഭായ്... കണ്ടില്ലല്ലോ എന്നോർത്ത് അൽപ്പം വിഷമമുണ്ടയിരുന്നു കേട്ടോ... ആ വിഷമം ഇപ്പോൾ വല്ലാതെ കൂടി... അൽപ്പം മുമ്പ് എന്റെ പ്രിയ സംഗീത സംവിധായകൻ ജോൺസൻ മാഷുടെ അകാലവിയോഗത്തിന്റെ വാർത്ത ശ്രവിച്ചപ്പോൾ... ശുദ്ധസംഗീതത്തിന്റെ വക്താക്കളിൽ ഇനിയെത്ര പേരുണ്ട് ബാക്കി... :(വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-12418712554586495092011-08-18T21:21:31.651+05:302011-08-18T21:21:31.651+05:30ഈ ആഴ്ച്ച ഈഗിളിനെ മറന്നു പോയേനെ...കേട്ടൊഈ ആഴ്ച്ച ഈഗിളിനെ മറന്നു പോയേനെ...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-15578755004338159052011-08-17T13:39:18.068+05:302011-08-17T13:39:18.068+05:30അടിയില്ല, നന്നായി. എന്നാലും കാശു പോയില്ലേ?
അപ്പോ അ...അടിയില്ല, നന്നായി. എന്നാലും കാശു പോയില്ലേ?
അപ്പോ അടുത്ത ഭാഗം വരട്ടെ.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-43558009872446657512011-08-16T23:39:26.286+05:302011-08-16T23:39:26.286+05:30മനോരാജ്... ഇപ്പോൾ ഒപ്പമെത്തിയല്ലോ...
മിനി ടീച്ചർ....മനോരാജ്... ഇപ്പോൾ ഒപ്പമെത്തിയല്ലോ...

മിനി ടീച്ചർ... നന്ദി...

ജിമ്മി... അതേ... ചാൾസ് ഗാസ്കോയ്നെ തേടി വന്ന് സ്റ്റെയ്നറെ കണ്ടുമുട്ടി...

ലിപി... നമുക്ക് നോക്കാം, അടുത്തയാഴ്ച...

സുകന്യാജി... എനിക്ക് ഒരു പൌണ്ട് പോലും വേണ്ട... എല്ലാവരും ഈ നോവലിനൊപ്പം ഉണ്ടായാൽ മതി...

ചാർളി... സ്റ്റോം വാണിങ്ങ് പുസ്തകമാക്കാൻ കുറച്ച് നൂലാമാലകൾ ഉണ്ട്. ഗ്രന്ഥകർത്താവിന്റെയും പ്രസാധകരുടെയും അനുമതി... അതു കൊണ്ട് തൽക്കാലം ആ പരിപാടി ഉപേക്ഷിച്ചു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-14270405293245958882011-08-16T14:10:00.343+05:302011-08-16T14:10:00.343+05:30ഉവ്വ ഉവ്വേ.
പൌണ്ട് കൊടുക്കണ കുറേ ടീംസ്..
(ശ്ശൊ..ഇ...ഉവ്വ ഉവ്വേ.
പൌണ്ട് കൊടുക്കണ കുറേ ടീംസ്..

(ശ്ശൊ..ഇനി എങ്ങാനും പൌണ്ട് കൊടുക്കണ പരിപാടീ ഉണ്ടോ..?)

നുമ്മടെ സ്ടൊംവാണിംഗ് സിനിമ ആക്കാന്‍ പോണെന്നോ, പുസ്തകം ഇറക്കുന്നെന്നോ ഒക്കെ കേട്ടിരുന്നല്ലോ..
പൌണ്ട് ഒന്നും കൊടുത്തില്ലേലും വേണ്ടീല്ല, ഇതിനൊക്കെയുള്ള ടെക്നിക്കല്‍ ഉപദേശങ്ങള്‍ കൊടുത്തൂടേ...ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-81086522409157778442011-08-16T11:43:09.325+05:302011-08-16T11:43:09.325+05:30കുഴിവെട്ടുകാരന് അഞ്ചു പൌണ്ട്. ഒരാഴ്ചത്തെ ഇടവേളക്കു...കുഴിവെട്ടുകാരന് അഞ്ചു പൌണ്ട്. ഒരാഴ്ചത്തെ ഇടവേളക്കുശേഷം വായിക്കാന്‍ കിട്ടുന്നത് ജിമ്മി പറയും പോലെ ആകെ ഇത്തിരി കുഞ്ഞന്‍ പോസ്റ്റ്. കുറച്ചു കൂടുതല്‍ വായിക്കാന്‍ വിനുവേട്ടന് നമ്മളൊക്കെ ചേര്‍ന്ന് എത്ര പൌണ്ട് കൊടുക്കേണ്ടിവരും?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-50697019723228768242011-08-15T04:23:25.542+05:302011-08-15T04:23:25.542+05:30അപ്പൊ ഊഹിച്ച പോലെ അടി വീണില്ല :)
എന്നാലും ഒരു ചോദ്...അപ്പൊ ഊഹിച്ച പോലെ അടി വീണില്ല :)
എന്നാലും ഒരു ചോദ്യത്തിന് 5 പൌണ്ട് ! ബാക്കി അറിയാന്‍ ഇനിയുമെത്ര കൊടുക്കേണ്ടി വരും ! :)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-56118232449477371832011-08-13T15:24:04.747+05:302011-08-13T15:24:04.747+05:30ഹാവൂ... ഹിഗ്ഗിൻസിന്റെ തടി കയിച്ചിലായല്ലോ..
കുഴിവ...ഹാവൂ... ഹിഗ്ഗിൻസിന്റെ തടി കയിച്ചിലായല്ലോ..

കുഴിവെട്ടുകാരൻ ലെയ്ക്കോച്ചൻ മോശക്കാരനല്ലല്ലോ.. 5 പൌണ്ട് പോയാലെന്താ, നല്ല കിടിലൻ വാർത്തയല്ലേ കിട്ടിയിരിക്കുന്നത്.. ബാക്കി കൂടെ പോരട്ടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-80935738228982236642011-08-13T06:09:25.816+05:302011-08-13T06:09:25.816+05:30തുടരുക, കാത്തിരിക്കുന്നു.തുടരുക, കാത്തിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-88068175384729052772011-08-12T21:36:43.569+05:302011-08-12T21:36:43.569+05:30കഴിഞ്ഞ ഒരദ്ധ്യായം മിസ്സായിരുന്നു. അതിന്റെ കുഴപ്പം....കഴിഞ്ഞ ഒരദ്ധ്യായം മിസ്സായിരുന്നു. അതിന്റെ കുഴപ്പം. അതും ഒന്ന് വായിക്കാന്‍ നോക്കട്ടെManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-61186468221777733582011-08-12T21:30:05.306+05:302011-08-12T21:30:05.306+05:30പാച്ചൂ... പോസ്റ്റ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയായ...പാച്ചൂ... പോസ്റ്റ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവല്ലേ? ഇനിയിപ്പോൾ അടുത്തയാഴ്ച വരെ കാത്തിരിക്ക് കേട്ടോ...

ശ്രീ... സാരമില്ല, അയാൾ പോയെങ്കിൽ പോട്ടെ... ഹിഗ്ഗിൻസ് എന്തെങ്കിലും വഴി കണ്ടുപിടിക്കാതിരിക്കില്ല...

വി.കെ... എന്തായാലും സ്റ്റെയ്നർ ആരായിരുന്നുവെന്ന് പിടി കിട്ടിയല്ലോ... ഇനി ആ തുമ്പിൽ പിടിച്ച് ഹിഗ്ഗിൻസ് കയറിക്കോളും...

ലീല ടീച്ചർ... സന്തോഷം...

അജിത്ഭായ്... അതേ... ഈ ഒരു സംഭവം ഒരു നോവലാക്കി മാറ്റിയ ശ്രീ ഹിഗ്ഗിൻസിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല...

മാൻ റ്റു വാക്ക് വിത്ത്... ആദ്യ സന്ദർശനത്തിന് നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-20977861480271715202011-08-12T18:58:58.028+05:302011-08-12T18:58:58.028+05:30"അയാളെ കീഴ്പ്പെടുത്താനുള്ള വഴികള്‍ എനിക്കറിയ..."അയാളെ കീഴ്പ്പെടുത്താനുള്ള വഴികള്‍ എനിക്കറിയാഞ്ഞിട്ടല്ല."

Higgins the hero..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-56272531813568850012011-08-12T18:35:45.971+05:302011-08-12T18:35:45.971+05:30അടുത്തതിനായി കാത്തിരിക്കുന്നു...അടുത്തതിനായി കാത്തിരിക്കുന്നു...സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-64870204364184813652011-08-12T17:25:17.733+05:302011-08-12T17:25:17.733+05:30Best WishesBest Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-11337431371711016752011-08-12T17:18:18.910+05:302011-08-12T17:18:18.910+05:30അഞ്ചു പൌണ്ടിന് അത്രയും വിവരം പോരായിരുന്നു...
അയാളെ...അഞ്ചു പൌണ്ടിന് അത്രയും വിവരം പോരായിരുന്നു...
അയാളെ വിടണ്ടായിരുന്നു...
അടുത്തതിനായി കാത്തിരിക്കുന്നു...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-46121087098592665512011-08-12T17:07:07.047+05:302011-08-12T17:07:07.047+05:30എന്നാലും...
ഇനിയുമെന്തൊക്കെയോ അറിയാനില്ലേ? അയാളെ ...എന്നാലും...

ഇനിയുമെന്തൊക്കെയോ അറിയാനില്ലേ? അയാളെ അപ്പഴേയ്ക്കും വിട്ടു കളഞ്ഞോ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-79112024416567501522011-08-12T17:03:13.344+05:302011-08-12T17:03:13.344+05:30ചതി... കൊലച്ചതി... അഞ്ച് പൌണ്ടും പോയി, കാര്യം മുഴു...ചതി... കൊലച്ചതി... അഞ്ച് പൌണ്ടും പോയി, കാര്യം മുഴുവൻ അറിഞ്ഞതുമില്ല... ഇനി ആഴ്ച ഒന്നു കഴിയണം... അണ്ണാ കൂടുതൽ ഉഷാരായി വരുന്നുണ്ട്...പാച്ചുhttps://www.blogger.com/profile/16207667872821599153noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-62907444603933669582011-08-12T16:35:23.214+05:302011-08-12T16:35:23.214+05:30അപ്പോള്‍ സ്റ്റെയ്നര്‍ വന്നത് അതിനായിരുന്നു...അപ്പോള്‍ സ്റ്റെയ്നര്‍ വന്നത് അതിനായിരുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com