tag:blogger.com,1999:blog-5250329192214240925.post2613275783766780537..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 16വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger21125tag:blogger.com,1999:blog-5250329192214240925.post-57277585014831161362013-12-10T14:29:46.186+05:302013-12-10T14:29:46.186+05:30വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-41011254876343750052011-10-21T01:30:47.710+05:302011-10-21T01:30:47.710+05:30ഞാനും ഓടിയെത്തുന്നുണ്ട്..ഞാനും ഓടിയെത്തുന്നുണ്ട്..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-54241828532392206642011-10-20T16:15:01.334+05:302011-10-20T16:15:01.334+05:30ഇത്തിരി പിന്നിലാണെങ്കിലും ഞാനുമുണ്ട് കൂടെ.ഇത്തിരി പിന്നിലാണെങ്കിലും ഞാനുമുണ്ട് കൂടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-80485593276066990162011-10-15T22:46:15.836+05:302011-10-15T22:46:15.836+05:30@ സുകന്യാജി... അത് സസ്പെൻസ്...
@ ചാർളി... ചാർളി ഇ...@ സുകന്യാജി... അത് സസ്പെൻസ്...

@ ചാർളി... ചാർളി ഇടക്കിടെ എവിടെയാ അപ്രത്യക്ഷനാകുന്നത്...? തൃശൂർ വിശേഷങ്ങളിൽ വന്ന് കമന്റ് ഇട്ടില്ലെങ്കിൽ .... ങ്ഹാ... കപ്പയും മത്തിയുമൊക്കെ ഇവിടെ പറയാൻ പാടുണ്ടോ...? :)

@ ഏകലവ്യ... പ്രഥമസന്ദർശനത്തിന് നന്ദി... വീണ്ടും വരുമല്ലോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-77442668316494131402011-10-15T22:43:01.167+05:302011-10-15T22:43:01.167+05:30@ ലിപി ... ആ കത്തല്ലേ കത്ത് ... ജോവന്നയുടെ ജീവിതം ...@ ലിപി ... ആ കത്തല്ലേ കത്ത് ... ജോവന്നയുടെ ജീവിതം തന്നെ മാറ്റി മറിച്ച കത്ത്...

@ ശ്രീ... അതേ... അടുത്തയാഴ്ച...

@ ദിവാരേട്ടൻ... തൽക്കാലം എല്ലാ ആഴ്ചയും ഇവിടെ വന്ന് എത്തി നോക്കിയിട്ട് പോ...

@ കുങ്കുമം... വിശദമായ വായനക്ക് നന്ദി...

@ ചന്തു നായർ... വീണ്ടും വരുമല്ലോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-52389796414091366372011-10-15T22:40:22.267+05:302011-10-15T22:40:22.267+05:30@ ജിമ്മി... പ്രണയത്തിന് നേരവും കാലവുമൊന്നുമില്ല......@ ജിമ്മി... പ്രണയത്തിന് നേരവും കാലവുമൊന്നുമില്ല...

@ മുരളിഭായ്... അതേ, നമുക്ക് നോക്കാം...

@ പഥികൻ... ഷെർലോക്ക് ഹോംസ് ഒരു കഥാപാത്രമല്ലേ? സർ ആർതർ കോനൻ ഡോയ്ൽ എന്നാണോ ഉദ്ദേശിച്ചത്?

@ വിൻസന്റ് മാഷ്... പറയാൻ നല്ല എളുമാണ് കേട്ടോ... എന്റെ പാട് എനിക്കേ അറിയൂ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-87235640664982556352011-10-15T20:49:18.416+05:302011-10-15T20:49:18.416+05:30ഞാന്‍ ഇപ്പൊ എത്തിയെ ഉള്ളു..ആദ്യം തൊട്ട് തുടങ്ങട്ടെ...ഞാന്‍ ഇപ്പൊ എത്തിയെ ഉള്ളു..ആദ്യം തൊട്ട് തുടങ്ങട്ടെ.. എന്തായാലും ഈ ധൈര്യത്തിന് ആശംസകള്‍ ..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-40176237164186255922011-10-14T17:16:59.463+05:302011-10-14T17:16:59.463+05:30വന്നല്ലോ വനമാല !!
ഹും എന്തോരം കത്തുകള്‍ വന്നിരിക്ക...വന്നല്ലോ വനമാല !!
ഹും എന്തോരം കത്തുകള്‍ വന്നിരിക്കുന്നു..
ചാരപ്പണീം(കപ്പയ്ക്ക്) ചെയ്തിട്ടുണ്ട്.
ന്നാലും ശുക്രദശേം പേറിക്കൊണ്ടൊരെണ്ണം ഇതുവഴിക്കു വന്നില്ല കേട്ടാ
അതിനൊക്കെ തലേവര വേണോല്ലോ..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-89276252342533804382011-10-13T15:00:52.007+05:302011-10-13T15:00:52.007+05:30ഉറ്റവരും ഉടയവരും ഇല്ലാതായിട്ടും, ക്രൂരതയേറ്റുവാങ്ങ...ഉറ്റവരും ഉടയവരും ഇല്ലാതായിട്ടും, ക്രൂരതയേറ്റുവാങ്ങിയിട്ടും, ജോവന്നയുടെ ആത്മധൈര്യം സമ്മതിക്കണം. ഇനി ശുക്രനും കടാക്ഷിക്കാന്‍ പോകുകയല്ലേ? അതെന്തായിരിക്കും?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-51150543123457296072011-10-13T12:44:36.626+05:302011-10-13T12:44:36.626+05:30കഥ തുടരട്ടെ..കാത്തിരിക്കുന്നു........കഥ തുടരട്ടെ..കാത്തിരിക്കുന്നു........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-5774101602191608722011-10-13T09:52:21.191+05:302011-10-13T09:52:21.191+05:30കത്തിലെ ഉള്ളടക്കം വായിക്കാന്‍ തിടുക്കം തോന്നണു ......കത്തിലെ ഉള്ളടക്കം വായിക്കാന്‍ തിടുക്കം തോന്നണു ...എന്തായിരിക്കാം കത്തില്‍, വയസ്സ് പ്രണയത്തിനു ഒരു പ്രശ്നമേ അല്ല എന്ന് ജോവന്ന കാട്ടിത്തന്നു. അവര്‍ അതുപോലെ ദുഃഖം അനുഭാവിച്ച്ചിട്ടുണ്ടായിരിക്കും അതല്ലേ അവര്‍ക്ക് ആ പ്രായത്തിലും പ്രണയിക്കാന്‍ തോന്നിയത്
>>>തന്റെ ജീവിതത്തിലെ സകല യാതനകൾക്കും കാരണമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നതിൽ അവൾ അങ്ങേയറ്റം ആഹ്ലാദിച്ചു<<< ചാര പ്രവര്‍ത്തി ആണ് ചെയ്യുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അവര്‍ ചെയ്യണമെങ്കില്‍ അത്രത്തോളം അവര്‍ ദുഃഖം അനുഭവിച്ചു കാണുമല്ലോ അല്ലെkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-55876131988927706892011-10-13T09:45:24.154+05:302011-10-13T09:45:24.154+05:30എഴുത്ത് നന്നായിട്ടുണ്ട്. എല്ലാം പതിവായി വായിക്കാന്‍...എഴുത്ത് നന്നായിട്ടുണ്ട്. എല്ലാം പതിവായി വായിക്കാന്‍ സമയം കിട്ടാറില്ല. ഈ നോവലിന്റെ PDF ഉണ്ടാക്കുമ്പോള്‍ ഈ ഇമെയില്‍ ID യില്‍ അയച്ചുതരണം, Please...
divarettan@gmail.comദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-37740848771267184202011-10-13T09:38:03.901+05:302011-10-13T09:38:03.901+05:30കത്തിലെ വിശേഷമെന്തായിരുന്നു എന്ന് നോക്കാംകത്തിലെ വിശേഷമെന്തായിരുന്നു എന്ന് നോക്കാംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-972704380895474492011-10-13T02:59:17.764+05:302011-10-13T02:59:17.764+05:30ആ കത്തില്‍ എന്തായിരിക്കും ! ഇനി അടുത്തയാഴ്ച ബാക്കി...ആ കത്തില്‍ എന്തായിരിക്കും ! ഇനി അടുത്തയാഴ്ച ബാക്കി എഴുതാതിരിക്കല്ലേ വിനുവേട്ടാ ..Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-36277941536257680012011-10-13T01:37:47.080+05:302011-10-13T01:37:47.080+05:30ഈ അദ്ധ്യായം ചാര കഥ ആണല്ലേ...
ആകാംക്ഷയോടെ വായന ...ഈ അദ്ധ്യായം ചാര കഥ ആണല്ലേ...

ആകാംക്ഷയോടെ വായന തുടരുന്നു..

പിന്നെ...ഒരാഴ്ച എഴുതാന്‍

ഒത്തില്ലെങ്കില്‍ നേരത്തെ അങ്ങ് എഴുതണം...

(innocent പറഞ്ഞത് പോലെ അടുത്ത ആഴ്ച

കുറച്ചു കൂടി നേരത്തെ

ആകാമല്ലോ ...വിനുവേട്ട...)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-33750082039618419232011-10-13T01:34:49.709+05:302011-10-13T01:34:49.709+05:30This comment has been removed by the author.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-84958629001821940882011-10-13T01:33:03.368+05:302011-10-13T01:33:03.368+05:30This comment has been removed by the author.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-46593736375232149272011-10-13T00:56:12.722+05:302011-10-13T00:56:12.722+05:30കഥ തുടരട്ടേ ...ജർമ്മനിയിൽ നിന്ന് ബ്രിട്ടനിലേക്ക് ....കഥ തുടരട്ടേ ...ജർമ്മനിയിൽ നിന്ന് ബ്രിട്ടനിലേക്ക് ..പുതിയ കൈവഴി.. ബ്രിട്ടീഷ്-ജർമ്മൻ ചാരന്മാരുടെ കഥകൾ ഷെർലൿഹോംസും എഴുതിയിട്ടുണ്ട്...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-37784846349298854182011-10-13T00:52:36.419+05:302011-10-13T00:52:36.419+05:30ലിങ്കുകളുമായുള്ള ഈ ചാരത്തിയെ പരിചയപ്പെടുത്തിയത് ക...ലിങ്കുകളുമായുള്ള ഈ ചാരത്തിയെ പരിചയപ്പെടുത്തിയത് കലക്കി..

ജോവന്ന ഗ്രേ ...
51 വയസ്സായെങ്കിലും അവളെ പറ്റി ,ദി സ്പൈ ഹു ലൌവ്ഡ് മി’ എന്നാണ് വായനക്കാർ ഇനി പറയുവാൻ പോകുന്നത് കേട്ടൊ വിനുവേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-77364638676131505452011-10-13T00:43:52.395+05:302011-10-13T00:43:52.395+05:30അമ്പത്തൊന്നാം വയസ്സിലും ആത്മാർത്ഥ പ്രണയം! നമ്മുടെ ...അമ്പത്തൊന്നാം വയസ്സിലും ആത്മാർത്ഥ പ്രണയം! നമ്മുടെ ജോവാന്നയമ്മച്ചി കൊള്ളാമല്ലോ.. പ്രേമിക്കാൻ വയസ്സും പ്രായവുമൊന്നും പ്രശ്നമല്ലെന്ന് പറയുന്നത് (ആരാ പറയുന്നതെന്ന് ചോദിക്കല്ലേ..) വെറുതെയല്ല.. :)

പതിവുള്ള ‘വിനുവേട്ടൻ ടച്ച്’ ഈ അധ്യായത്തിൽ ഇല്ലാതെ പോയോ എന്നൊരു സന്ദേഹം.. ഒരുപക്ഷേ, ആരും മിണ്ടാനും പറയാനുമില്ലാത്തതുകൊണ്ട് തോന്നിയതാവാം അല്ലേ..?

കഥ തുടരട്ടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-63007696573903504022011-10-13T00:29:21.728+05:302011-10-13T00:29:21.728+05:30ബിലാത്തിപ്പട്ടണം മുരളിഭായിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ...ബിലാത്തിപ്പട്ടണം മുരളിഭായിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ചാരത്തി’യുടെ ജനനം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com