tag:blogger.com,1999:blog-5250329192214240925.post3855778148775848331..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 93വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger31125tag:blogger.com,1999:blog-5250329192214240925.post-49303256865616671422013-12-13T14:48:02.317+05:302013-12-13T14:48:02.317+05:30കാലാവസ്ഥ മോശമാണല്ലോകാലാവസ്ഥ മോശമാണല്ലോഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-20584134713890194982013-08-21T18:09:58.390+05:302013-08-21T18:09:58.390+05:30ഞാനും തിരികെയെത്തിരിക്കുന്നു.. :)
“അന്തരീക്ഷത്തിൽ...ഞാനും തിരികെയെത്തിരിക്കുന്നു.. :)

“അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്ന മൂടൽ മഞ്ഞും നിർത്താതെ പെയ്യുന്ന മഴയും അദ്ദേഹത്തിന്റെ നിരാശ ഏറ്റുവാങ്ങി.“

പതിവില്ലാതെ ഹിഗ്ഗിൻസിന്റെ രചന അല്പം കാവ്യാത്മകമായല്ലോ.. വിനുവേട്ടൻ അത് മനോഹരമായി തർജ്ജമിക്കുകയും ചെയ്തു..

(ബാക്കി 2 ലക്കങ്ങൾ കൂടെ വായിക്കട്ടെ..)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-85997009238076493772013-08-12T03:02:41.543+05:302013-08-12T03:02:41.543+05:30ഒന്ന് മുങ്ങീട്ടിതാാാ പൊങ്ങി...!ഒന്ന് മുങ്ങീട്ടിതാാാ പൊങ്ങി...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-10365782029652820112013-08-09T19:51:14.295+05:302013-08-09T19:51:14.295+05:30സുകന്യാജീ, ഞാനിപ്പോൾ പാരച്യൂട്ടിൽ പറന്ന് നടക്കുന്ന...സുകന്യാജീ, ഞാനിപ്പോൾ പാരച്യൂട്ടിൽ പറന്ന് നടക്കുന്നത് പോലെ... :)

ഇവിടെയുള്ള ഷോർലാക്ക് പക്ഷികളെ എങ്ങനെ വിസ്മരിക്കാൻ... ഇനിയും രണ്ട് പക്ഷികളെ കണ്ടില്ലല്ലോ... മുരളിഭായിയും എഴുത്തുകാരിച്ചേച്ചിയും... എഴുത്തുകാരിച്ചേച്ചിയെ കാണാതായിട്ട് രണ്ട് മൂന്ന് ലക്കങ്ങളായി...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-86884012344791043092013-08-09T19:48:03.743+05:302013-08-09T19:48:03.743+05:30@ പ്രകാശ്... എങ്കിൽ പിന്നെ എന്റെ മനഃസമാധാനത്തിന് ...@ പ്രകാശ്... എങ്കിൽ പിന്നെ എന്റെ മനഃസമാധാനത്തിന് എല്ലാ ലക്കത്തിലും ഹാജർ വച്ചു കൂടേ? എല്ലാവരുടെയും മുഖങ്ങൾ ഇവിടെ ഇങ്ങനെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്...

@ അജിത്ഭായ്... അത് ശരി... എന്നിട്ടും ഓൺലൈൻ ആയിട്ടിരിക്കാൻ അജിത്ഭായിക്ക് പറ്റുന്നുണ്ടല്ലേ... :)
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-79105797051737910342013-08-07T15:15:22.501+05:302013-08-07T15:15:22.501+05:30"നിങ്ങളെപ്പോലെ അസാധാരണകഴിവുകളുള്ള ഒരു വ്യക്തി..."നിങ്ങളെപ്പോലെ അസാധാരണകഴിവുകളുള്ള ഒരു വ്യക്തിക്ക് അതൊക്കെ പുഷ്പം പോലെ സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്" ഈ വരികള്‍ വിനുവേട്ടന് സമര്‍പ്പിക്കുന്നു.

വൈകുന്നതിന്റെ കാരണം അവധി ദിനങ്ങള്‍,
ഇടയ്ക്കുള്ള പ്രവര്‍ത്തി ദിവസം അവധിയാക്കല്‍ ;)
എന്നാലും ഇവിടെ നമ്മളെ മറക്കുന്നില്ലല്ലോ!! ഷോര്‍ലാര്‍ക്ക് പക്ഷികള്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-65911810549651100262013-08-06T18:14:48.747+05:302013-08-06T18:14:48.747+05:30ചോരപുഴ ഒഴുക്കുന്നതില്‍ ജര്‍മന്‍ പക്ഷവും മോശമല്ലാലോ...ചോരപുഴ ഒഴുക്കുന്നതില്‍ ജര്‍മന്‍ പക്ഷവും മോശമല്ലാലോ വിനുവേട്ടാ. ആകെ കണ്ഫുഷന് ആയി.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-21538052216535982042013-08-06T15:00:59.403+05:302013-08-06T15:00:59.403+05:30അഞ്ചാം മിനിറ്റില്‍ വരേണ്ടതായിരുന്നു. അപ്പഴാണ് കിച്...അഞ്ചാം മിനിറ്റില്‍ വരേണ്ടതായിരുന്നു. അപ്പഴാണ് കിച്ചണില്‍ നിന്ന് സമന്‍സ് വന്നത്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-17437335800608416002013-08-06T01:09:54.325+05:302013-08-06T01:09:54.325+05:30വിനുവേട്ടാ മുടങ്ങാതെ വായിക്കുന്നുണ്ട് കേട്ടോ,
എന്‍...വിനുവേട്ടാ മുടങ്ങാതെ വായിക്കുന്നുണ്ട് കേട്ടോ,
എന്നാലും ഒരു സംശയം ഈ അജിത്ത് ഭായി ഫുൾ ടൈം ഓണ്‍ലൈൻ ആണോ ?
പോസ്റ്റ് ചെയ്തു എഴാം മിനുട്ടിൽ കമെന്റും വന്നു......!!!! ആശംസകൾ.......... Prakashhttps://www.blogger.com/profile/01750142514687943489noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-8145559559999911882013-08-06T00:20:38.915+05:302013-08-06T00:20:38.915+05:30അതിവേഗം ബഹുദൂരം
(സുതാര്യം വേണ്ട..ഇപ്പോ അതിന്റെ അര്...അതിവേഗം ബഹുദൂരം
(സുതാര്യം വേണ്ട..ഇപ്പോ അതിന്റെ അര്‍ത്ഥം മാറിപ്പോയി)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-76749380333973825092013-08-05T23:52:03.628+05:302013-08-05T23:52:03.628+05:30ജിമ്മി നാട്ടിലായതുകൊണ്ട് തൽക്കാലം ഇവിടെ വരാൻ സാദ്ധ...ജിമ്മി നാട്ടിലായതുകൊണ്ട് തൽക്കാലം ഇവിടെ വരാൻ സാദ്ധ്യതയില്ല...

ഇനി നമ്മുടെ സുകന്യാജി, എഴുത്തുകാരിച്ചേച്ചി, ലീലടീച്ചർ, മുരളിഭായ് എന്നീ സ്ഥിരം വായനക്കാരും കൂടി വരാനുണ്ടല്ലോ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-5691500784851187932013-08-05T23:48:26.756+05:302013-08-05T23:48:26.756+05:30കേരളേട്ടാ, വീണ്ടും ഇവിടെയെത്തിയതിൽ സന്തോഷം... നോവല...കേരളേട്ടാ, വീണ്ടും ഇവിടെയെത്തിയതിൽ സന്തോഷം... നോവലിന്റെ പണിപ്പുരയിലല്ലേ... സമയം കണ്ടെത്തി വായിക്കുന്നതിന് നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-42092520782685444222013-08-05T23:47:06.286+05:302013-08-05T23:47:06.286+05:30പശുക്കുട്ടിക്കും കൺഫ്യൂഷനായോ...? പശുക്കുട്ടിക്കും കൺഫ്യൂഷനായോ...? വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-16127924011751770422013-08-05T23:46:31.353+05:302013-08-05T23:46:31.353+05:30വളരെ സന്തോഷം ഷാജു...വളരെ സന്തോഷം ഷാജു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-65970963552966500982013-08-05T23:46:09.525+05:302013-08-05T23:46:09.525+05:30അതെ ശ്രീ... Knight's Cross ലഭിക്കാത്തതിൽ ഗെറിക...അതെ ശ്രീ... Knight's Cross ലഭിക്കാത്തതിൽ ഗെറിക്കിന് വല്ലാത്ത പരാതിയായിരുന്നു...

കാലാവസ്ഥ... മഴയും മഞ്ഞും... നോക്കാം നമുക്ക് വല്ല രക്ഷയുമുണ്ടോ എന്ന്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-20680898329841372722013-08-05T23:44:53.292+05:302013-08-05T23:44:53.292+05:30സന്തോഷം ടീച്ചറേ...സന്തോഷം ടീച്ചറേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-633096368146548262013-08-05T23:44:36.157+05:302013-08-05T23:44:36.157+05:30ആരും അജിത്ഭായിയെ തെറ്റിദ്ധരിക്കല്ലേ... പോസ്റ്റ് ...ആരും അജിത്ഭായിയെ തെറ്റിദ്ധരിക്കല്ലേ... പോസ്റ്റ് ചെയ്ത കാര്യം ഞാൻ എല്ലാവരെയും അറിയിക്കുമ്പോഴേക്കും അജിത്ഭായിയുടെ കമന്റ് വന്നു കഴിഞ്ഞിരുന്നു... അതാണ് അജിത്ഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-2162416190612237532013-08-05T23:42:51.071+05:302013-08-05T23:42:51.071+05:30ഈ S-കത്തിയുടെ കാര്യം ഇവിടെ ആരെങ്കിലും പറയുമെന്ന് ഞ...ഈ S-കത്തിയുടെ കാര്യം ഇവിടെ ആരെങ്കിലും പറയുമെന്ന് ഞാൻ മനസ്സിൽ കരുതിയതാ... അശോകൻ മാഷ് അത് നിർവ്വഹിച്ചു... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-29910780688494935182013-08-05T23:41:56.872+05:302013-08-05T23:41:56.872+05:30പരുന്തിനെ ഇപ്പോൾ ഞാൻ ഞായറാഴ്ച്ച രാത്രിയിലാണ് പറത്ത...പരുന്തിനെ ഇപ്പോൾ ഞാൻ ഞായറാഴ്ച്ച രാത്രിയിലാണ് പറത്തി വിടുന്നത്... തിങ്കളാഴ്ച്ച രാവിലെ ഓഫീസിലെത്തുന്നവർക്ക് വായിക്കാനുള്ള സൌകര്യത്തിനായി... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-77817773928415751332013-08-05T23:40:58.051+05:302013-08-05T23:40:58.051+05:30ബാഗ്ദാദിനെ ചോരപ്പുഴയാക്കിയ സഖ്യകക്ഷികളുടെ കൂടെ കൂ...ബാഗ്ദാദിനെ ചോരപ്പുഴയാക്കിയ സഖ്യകക്ഷികളുടെ കൂടെ കൂടണോ അജിത്ഭായ്...? തൽക്കാലം നമുക്ക് ജർമ്മൻ പക്ഷത്ത് നിൽക്കാം...

@ അരുൺ... അത് ന്യായം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-13771694404826034192013-08-05T20:32:14.637+05:302013-08-05T20:32:14.637+05:30മോളിയുടെ പക്ഷത്താണ് ചേരേണ്ടതെന്ന കാര്യത്തില്‍ എനിക...മോളിയുടെ പക്ഷത്താണ് ചേരേണ്ടതെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ലAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-50922831234694514032013-08-05T19:31:35.253+05:302013-08-05T19:31:35.253+05:30ഇടയ്ക്കുവെച്ച് വായന മുറിഞ്ഞു. ഇപ്പോള്‍ അതെല്ലാം വാ...ഇടയ്ക്കുവെച്ച് വായന മുറിഞ്ഞു. ഇപ്പോള്‍ അതെല്ലാം വായിക്കുകയാണ്keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-14534406539149246242013-08-05T17:50:02.633+05:302013-08-05T17:50:02.633+05:30അജിത്തേട്ടന് പറഞ്ഞതാണ് ശരിക്കും കറക്ട്... ഭയങ്കര ...അജിത്തേട്ടന് പറഞ്ഞതാണ് ശരിക്കും കറക്ട്... ഭയങ്കര കണ്ഫ്യൂഷന് ആണിപ്പോ.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-69488887953262800462013-08-05T13:09:14.428+05:302013-08-05T13:09:14.428+05:30ഇവരുടെ കൂടെ ഇങ്ങനെ യാത്രയിലാണ് ഞാനുംഇവരുടെ കൂടെ ഇങ്ങനെ യാത്രയിലാണ് ഞാനുംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-35784971800638497322013-08-05T08:22:32.651+05:302013-08-05T08:22:32.651+05:30കാലാവസ്ഥ തീരെ മോശമാണല്ലോ...
ഗെറിക്കിന്റെ പ്രയത്ന...കാലാവസ്ഥ തീരെ മോശമാണല്ലോ...

ഗെറിക്കിന്റെ പ്രയത്നങ്ങള്‍ക്ക് പകരമായി Knight’s Cross ബഹുമതി! ഇതൊക്കെയല്ലാതെ ഈ നശിച്ച യുദ്ധങ്ങള്‍ക്കിടെ അവര്‍ക്കൊക്കെ എന്തു നേട്ടം അല്ലേ?

ഇനിയെന്താകുമെന്ന് നോക്കാം ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com