tag:blogger.com,1999:blog-5250329192214240925.post4208581055693708822..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 51വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger37125tag:blogger.com,1999:blog-5250329192214240925.post-64380006216319062372016-01-20T23:47:06.722+05:302016-01-20T23:47:06.722+05:30ശുഭാപ്തി വിശ്വാസം... അതെന്നും നല്ലത് തന്നെ...ശുഭാപ്തി വിശ്വാസം... അതെന്നും നല്ലത് തന്നെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-85945974796395218362016-01-20T23:32:39.406+05:302016-01-20T23:32:39.406+05:30“എല്ലാം വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നു...“എല്ലാം വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നു… ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല…” സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-6221343398759481472013-12-11T14:30:26.525+05:302013-12-11T14:30:26.525+05:30എക്സലന്റ്എക്സലന്റ്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-22182436120396633862012-09-14T16:04:07.857+05:302012-09-14T16:04:07.857+05:30ആരെയും കാണുന്നില്ലല്ലോ ഉണ്ടാപ്രി. ജിമ്മീം മുങ്ങിയോ...ആരെയും കാണുന്നില്ലല്ലോ ഉണ്ടാപ്രി. ജിമ്മീം മുങ്ങിയോ?
ഇനിയേതായാലും നാളത്തെ ഹര്‍ത്താലും ഞായറും കഴിഞ്ഞ്
ഞാന്‍ വന്നിട്ടുമതി അടുത്ത ലക്കം. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-65611611031173784922012-09-14T09:44:59.678+05:302012-09-14T09:44:59.678+05:30വിനുവേട്ടാ എന്തേലും പ്രശ്നമുണ്ടോ..?
നമ്മളേക്കൊണ്ട...വിനുവേട്ടാ എന്തേലും പ്രശ്നമുണ്ടോ..?
നമ്മളേക്കൊണ്ട് പറ്റുന്ന എന്തേലും സഹായം വേണേല്‍ അറിയിക്കണേ...

ജിമ്മിച്ചാ..ഒരു അപ്ഡേറ്റ് താ..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-50515113454817743962012-09-11T02:02:49.603+05:302012-09-11T02:02:49.603+05:30അല്ലാ അപ്പോൾ നീലത്താമരയെ
പുത്തൻ വീട്ടിലെ തമരക്കുള...അല്ലാ അപ്പോൾ നീലത്താമരയെ
പുത്തൻ വീട്ടിലെ തമരക്കുളത്തിൽ കുടിയിരുത്തിയോ...?

പരുന്തിനെ നമുക്ക്
പിന്നീടും പറത്താമല്ലൊ അല്ലെ...

ഓണം കഴിഞ്ഞാലുംഉള്ളപ്പോൾ ഓണം
പോലെ എന്നാണല്ലൊ പറയ്യ്യാാ...

ഹും... നടക്കട്ടേ ...നടക്കട്ടേ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-58171614328057359852012-09-04T09:30:14.110+05:302012-09-04T09:30:14.110+05:30ഉവ്വല്ലോ....ഇന്നലെ നാട്ടില്‍ നിന്നും തിരിച്ചെത്തിയ...ഉവ്വല്ലോ....ഇന്നലെ നാട്ടില്‍ നിന്നും തിരിച്ചെത്തിയതേ ഉള്ളൂ..
തകര്‍പ്പന്‍ മഴ നാട്ടില്‍...വള്ളം കളികളൂം വെള്ളം കളികളും മനം നിറയെ കണ്ടാസ്വദിച്ചു ചൂടുനാട്ടില് തിരിച്ചെത്തി..ദൈവാനുഗ്രഹം കൊണ്ട് ഇവിടേം മഴ..

ഓണത്തിരക്കിലായിരിക്കും എന്നു വിചാരിക്കുന്നു. പരുന്തിനു ഇത്തിരി വിശ്രമം ആവട്ടെ..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-76698867940585499522012-09-02T22:43:42.805+05:302012-09-02T22:43:42.805+05:30വിസ പുതുക്കുവാൻ വേണ്ടി ശ്രീമതിയും മകനും എത്തിയത് ക...വിസ പുതുക്കുവാൻ വേണ്ടി ശ്രീമതിയും മകനും എത്തിയത് കൊണ്ട് അൽപ്പം തിരക്കിലാണല്ലോ ശ്രീജിത്ത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-76767717774137932412012-09-02T22:41:25.048+05:302012-09-02T22:41:25.048+05:30ഒരു രക്ഷയുമില്ല ... അടുത്തയാഴ്ച എന്തായാലും നോക്കാം...ഒരു രക്ഷയുമില്ല ... അടുത്തയാഴ്ച എന്തായാലും നോക്കാം എഴുത്തുകാരിചേച്ചീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-58976977704433829712012-09-02T22:38:34.952+05:302012-09-02T22:38:34.952+05:30ഓണത്തിന് നാട്ടിൽ പോയില്ലേ ചാർളീ?ഓണത്തിന് നാട്ടിൽ പോയില്ലേ ചാർളീ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-75877771311902788922012-09-02T19:26:45.787+05:302012-09-02T19:26:45.787+05:30വിനുവേട്ടാ, പരുന്തു എവിടെ..? കാണുന്നിലല്ലോ.വിനുവേട്ടാ, പരുന്തു എവിടെ..? കാണുന്നിലല്ലോ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-91577358343331688512012-08-29T15:03:11.601+05:302012-08-29T15:03:11.601+05:30ഓണത്തിനും വിഷുവിനുമൊക്കെ വിനുവേട്ടനു അവധിയാകാം.പക്...ഓണത്തിനും വിഷുവിനുമൊക്കെ വിനുവേട്ടനു അവധിയാകാം.പക്ഷേ നോവലിനു നോ അവധി. നോവല്‍ മുടക്കം കൂടാതെ പോസ്റ്റിയേക്കണം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-6319693362691261642012-08-28T21:12:31.047+05:302012-08-28T21:12:31.047+05:30ഓണാശംസകള്‍ !!!ഓണാശംസകള്‍ !!!ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-49240175014930315582012-08-27T20:28:00.748+05:302012-08-27T20:28:00.748+05:30സന്തോഷം മിനിടീച്ചർ...സന്തോഷം മിനിടീച്ചർ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-31958458970250725442012-08-27T20:27:43.206+05:302012-08-27T20:27:43.206+05:30ഓണം പ്രമാണിച്ച് ഈഗിളിന് അവധിയാണ് ജിം...ഓണം പ്രമാണിച്ച് ഈഗിളിന് അവധിയാണ് ജിം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-53949852157952972822012-08-27T20:27:13.532+05:302012-08-27T20:27:13.532+05:30ഞാൻ തിരിച്ചെത്തിയിട്ട് ഒരു മാസം കഴിഞ്ഞു വിൻസന്റ് മ...ഞാൻ തിരിച്ചെത്തിയിട്ട് ഒരു മാസം കഴിഞ്ഞു വിൻസന്റ് മാഷേ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-2357656435845720042012-08-27T20:26:38.135+05:302012-08-27T20:26:38.135+05:30എത്ര ലക്ഷം കൊടുത്തു ജിം?എത്ര ലക്ഷം കൊടുത്തു ജിം?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-62423497860801775612012-08-27T20:24:49.319+05:302012-08-27T20:24:49.319+05:30അത് കേട്ടാൽ മതി... നോവൽ രസിക്കുന്നു എന്നറിയുന്നതിൽ...അത് കേട്ടാൽ മതി... നോവൽ രസിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-68317704139195181482012-08-27T20:23:21.869+05:302012-08-27T20:23:21.869+05:30നന്ദി ശ്രീ... ഓണം ബാംഗ്ലൂരിലാണോ അതോ നാട്ടിലോ?നന്ദി ശ്രീ... ഓണം ബാംഗ്ലൂരിലാണോ അതോ നാട്ടിലോ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-2599999207062975952012-08-27T20:22:51.848+05:302012-08-27T20:22:51.848+05:30പായ്ക്ക് ചെയ്തോളൂ ശ്രീജിത്ത്... അടുത്ത ലക്കം യു.കെ...പായ്ക്ക് ചെയ്തോളൂ ശ്രീജിത്ത്... അടുത്ത ലക്കം യു.കെ യിൽ ആണ്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-68980680186865371172012-08-27T20:22:18.960+05:302012-08-27T20:22:18.960+05:30അതേ നസീം... ഇത്തവണ കുറച്ചധികം കാത്തിരിക്കണം... അവി...അതേ നസീം... ഇത്തവണ കുറച്ചധികം കാത്തിരിക്കണം... അവിചാരിതമായ ചില കാരണങ്ങളാൽ ഈ അടുത്ത ലക്കം അല്പം വൈകും... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-84895162772933921932012-08-27T20:21:08.828+05:302012-08-27T20:21:08.828+05:30പ്രശ്നം വയ്ക്കലുമുണ്ടോ അജിത്ഭായ്?പ്രശ്നം വയ്ക്കലുമുണ്ടോ അജിത്ഭായ്?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-69438901851487019572012-08-27T20:12:58.562+05:302012-08-27T20:12:58.562+05:30ഇല്ല ഇല്ല... കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്ന...ഇല്ല ഇല്ല... കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-34171517771707650952012-08-23T22:13:15.218+05:302012-08-23T22:13:15.218+05:30വായിച്ചു, അടുത്തതിനായി കാത്തിരിക്കുന്നു.വായിച്ചു, അടുത്തതിനായി കാത്തിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-53799149059678036312012-08-23T17:50:33.323+05:302012-08-23T17:50:33.323+05:30ഇ-ബോട്ട് !! ചേച്ചിയുടെ നിരീക്ഷണം കൊള്ളാമല്ലോ.. :)
...ഇ-ബോട്ട് !! ചേച്ചിയുടെ നിരീക്ഷണം കൊള്ളാമല്ലോ.. :)

ഈയാഴ്ചത്തെ സമ്മാനം ചേച്ചിയ്ക്ക് തന്നെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com