tag:blogger.com,1999:blog-5250329192214240925.post4514152253417656999..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 54വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger22125tag:blogger.com,1999:blog-5250329192214240925.post-86665447901086952922016-01-22T10:59:51.340+05:302016-01-22T10:59:51.340+05:30ആര് ആരെ ചവിട്ടി എന്ന് ശ്രദ്ധിച്ചില്ലേ സുധീ...?ആര് ആരെ ചവിട്ടി എന്ന് ശ്രദ്ധിച്ചില്ലേ സുധീ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-69141149655369360292016-01-22T04:40:34.601+05:302016-01-22T04:40:34.601+05:30അമ്പട വീരാ .ഇവനൊരു മുതൽക്കൂട്ട് തന്നെ.അമ്പട വീരാ .ഇവനൊരു മുതൽക്കൂട്ട് തന്നെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-67700362762277252732013-12-11T15:02:40.658+05:302013-12-11T15:02:40.658+05:30തുടരട്ടെതുടരട്ടെഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-32898071585667903392012-10-12T11:09:42.500+05:302012-10-12T11:09:42.500+05:30സത്യമാണ് വിനുവേട്ടാ... സ്റ്റോം വാണിങ്ങിന്റെ അത്ര പ...സത്യമാണ് വിനുവേട്ടാ... സ്റ്റോം വാണിങ്ങിന്റെ അത്ര പോര. (ഇതു വരെ. ഇനി അഭിപ്രായം മാറ്റണോ എന്ന് നോക്കാം. ബാക്കി അദ്ധ്യായങ്ങള്‍ വരട്ടെ)
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-12836664006389496652012-10-08T17:57:59.979+05:302012-10-08T17:57:59.979+05:30ആഹാ! ചവിട്ടും തൊഴിയുമായാണു തുടക്കം...... മുരളീഭായ്...ആഹാ! ചവിട്ടും തൊഴിയുമായാണു തുടക്കം...... മുരളീഭായ് പറഞ്ഞത് പോലെ ആയിരിക്കും ഈ പരസ്പര വിദ്വേഷമെങ്കില്‍...

കഥ തുടരട്ടെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-66914908663672865562012-10-01T14:40:17.141+05:302012-10-01T14:40:17.141+05:30അയർലാന്റുകാർ വളരെ സൌമരും ,മിതഭാഷികളുമണ്..
എന്നാൽ ഇ...അയർലാന്റുകാർ വളരെ സൌമരും ,മിതഭാഷികളുമണ്..
എന്നാൽ ഇംഗ്ലണ്ടുകാർ മിക്കവരും അഹങ്കാരികളും ,തലക്കനമുള്ളവരുമാണ്...!

ഒരു ഏഷ്യൻസിനേയോ ,ബ്ലാക്കിനേയോ പാർടണറായി തിരെഞ്ഞെടുക്കുന്ന ഇവരൊക്കെ ..
പരസ്പരം കല്ല്യാണിക്കുന്നതുപോലും വിരളമാണ് കേട്ടൊ വിനുവേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-58376719685546229312012-10-01T01:18:37.347+05:302012-10-01T01:18:37.347+05:30ഒരിക്കല്‍ വെള്ളക്കാര്‍ എല്ലാം
ഒന്നാണെന്ന് ആയിരുന്...ഒരിക്കല്‍ വെള്ളക്കാര്‍ എല്ലാം
ഒന്നാണെന്ന് ആയിരുന്നു ധാരണ..
ഇവരെയൊക്കെ അടുത്ത് കണ്ടു
ഇപ്പോഴല്ലേ ഇതൊക്കെ അറിയുന്നത്?
തമ്മില്‍ കാണാന്‍ വയ്യാത്ത കുറെ വകുപ്പുകള്‍
ഉണ്ടെന്നു..ഇപ്പൊ ദേ ഇവിടെയും..കൂടെയുണ്ട്
കേട്ടോ.ബാക്കി കൂടി പോരട്ടെ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-41276003681264869432012-09-30T12:49:31.136+05:302012-09-30T12:49:31.136+05:30ഇതൊരു മാതിരി ചെയ്ത്തായി പോയി... ഇടിയും തൊഴിയും തുട...ഇതൊരു മാതിരി ചെയ്ത്തായി പോയി... ഇടിയും തൊഴിയും തുടങ്ങിയപ്പോളേക്കും സംഗതി നിർത്തിയല്ലോ... അണ്ണാ. പാച്ചുhttps://www.blogger.com/profile/16207667872821599153noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-12629237344057547762012-09-30T10:20:54.429+05:302012-09-30T10:20:54.429+05:30ഡെവ്ലിനു് ഇത്തിരി ഉയരം കുറഞ്ഞുപോയെന്നു വച്ച്........ഡെവ്ലിനു് ഇത്തിരി ഉയരം കുറഞ്ഞുപോയെന്നു വച്ച്.....ആ, ദേഷ്യം എവിടം വരെ എത്തുമെന്നു കാണാം. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-24407400042382342092012-09-29T23:16:13.960+05:302012-09-29T23:16:13.960+05:30അത് താഴ്മയോടെ ചോദിച്ചതല്ല ജിം... പരിഹാസത്തോടെയായി...അത് താഴ്മയോടെ ചോദിച്ചതല്ല ജിം... പരിഹാസത്തോടെയായിരുന്നു ആ ചോദ്യം... ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്... ഇനിയൊന്ന് നോക്കൂ...

പിന്നെ, ആ വാക്യം ഡെവ്ലിൻ ഇംഗ്ലീഷിൽ പറഞ്ഞത് കൊണ്ട് ഞാൻ രക്ഷപെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ.... (അല്ലെങ്കിലും ഞാനത് ഇംഗ്ലീഷിൽ തന്നെയേ എഴുതുമായിരുന്നുള്ളൂ... :) )വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-28825290097986227092012-09-29T14:06:43.969+05:302012-09-29T14:06:43.969+05:30അപ്പോ അടിയൊന്നും ആയിട്ടില്ല, വടി വെട്ടാൻ പോയിട്ടേയ...അപ്പോ അടിയൊന്നും ആയിട്ടില്ല, വടി വെട്ടാൻ പോയിട്ടേയുള്ളൂ, അല്ലേ? :)

“പ്രെസ്റ്റണെയും കൂട്ടി പുറത്ത് വെയ്റ്റ് ചെയ്യാൻ കനിവുണ്ടാകുമോ…?” - ഇത്രയൊക്കെ താഴ്മയായി ഹിമ്ലർ ചോദിച്ചിട്ടുണ്ടാവുമോ? സംശയമാണ്..

“ബൈ ഗോഡ്, ദി ഓൾഡ് ബഗ്ഗർ ഹാസ് ഗോട്ട് യൂ ബൈ ദി ബാൾസ്…” ഡെവ്ലിൻ ഇംഗ്ലീഷിലാണ് അത് പറഞ്ഞത്. (വിനുവേട്ടന്റെ ഭാഗ്യം.. ഹഹ..)

ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-51219491937630423392012-09-29T01:11:40.277+05:302012-09-29T01:11:40.277+05:30അരുൺ... ഭംഗികേട് ചൂണ്ടിക്കാണിച്ചതിന് നന്ദി... അവർ ...അരുൺ... ഭംഗികേട് ചൂണ്ടിക്കാണിച്ചതിന് നന്ദി... അവർ തമ്മിലുള്ള സംഭാഷണം ഒന്ന് എഡിറ്റ് ചെയ്ത് അല്പസ്വൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്... ഇപ്പോൾ എങ്ങനെ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-83629044330201399672012-09-28T22:53:52.429+05:302012-09-28T22:53:52.429+05:30ഡെവ്ലിനും പ്രൈസ്റ്റണും തമ്മിലുള്ള സംഭാഷണം രസിച്ചില...ഡെവ്ലിനും പ്രൈസ്റ്റണും തമ്മിലുള്ള സംഭാഷണം രസിച്ചില്ല. വിവര്തനത്തില് ശക്തിപോയതാണോ ? കഥ തുടരട്ടെ !!Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-27896953553861762162012-09-28T22:42:06.904+05:302012-09-28T22:42:06.904+05:30ആ വൈരാഗ്യം തന്നെ അശോകൻ മാഷേ...ആ വൈരാഗ്യം തന്നെ അശോകൻ മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-49341179615514000292012-09-28T22:40:30.309+05:302012-09-28T22:40:30.309+05:30അതെയതേ... ഉയരക്കുറവ് തനിക്കൊരു പോരായ്മയേ അല്ല എന്ന...അതെയതേ... ഉയരക്കുറവ് തനിക്കൊരു പോരായ്മയേ അല്ല എന്ന് ഡെവ്ലിൻ തെളിയിച്ചു കൊടുത്തു... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-38969030693609646182012-09-28T22:36:21.873+05:302012-09-28T22:36:21.873+05:30സ്റ്റോം വാണിങ്ങിന്റെ അത്ര അങ്ങ് രസിക്കുന്നില്ല എന്‍...സ്റ്റോം വാണിങ്ങിന്റെ അത്ര അങ്ങ് രസിക്കുന്നില്ല എന്നാണോ ശ്രീ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-19471148274378922912012-09-28T22:35:23.620+05:302012-09-28T22:35:23.620+05:30അടി ഇനി കാണാനിരിക്കുന്നതേയുള്ളൂ ശ്രീജിത്ത്... പിന്...അടി ഇനി കാണാനിരിക്കുന്നതേയുള്ളൂ ശ്രീജിത്ത്... പിന്നെ ആഴ്ച്ചയിൽ രണ്ട് ലക്കമൊക്കെ ഇത്തിരി അതിമോഹമല്ലേ...? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-87510821471963331292012-09-28T13:38:35.865+05:302012-09-28T13:38:35.865+05:30അയർലണ്ടുകാർ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് ...അയർലണ്ടുകാർ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് കാലങ്ങളായി പൊരുതുന്നവരല്ലെ.... ഏതാണ്ട് പാലസ്തീനും ഇസ്രായേലും പൊലെ..
വായിക്കുന്നുണ്ട്...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-19056237144257385222012-09-28T13:25:55.550+05:302012-09-28T13:25:55.550+05:30താന്‍ കേട്ട പരിഹാസത്തിന് ഉയരം കുറഞ്ഞ
ഡെവ്ലിനും അ...താന്‍ കേട്ട പരിഹാസത്തിന് ഉയരം കുറഞ്ഞ
ഡെവ്ലിനും അങ്ങനെ പകരം വീട്ടി. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-31095796168540265522012-09-28T09:11:25.785+05:302012-09-28T09:11:25.785+05:30വായിയ്ക്കുന്നുണ്ട്, തുടരട്ടെ...വായിയ്ക്കുന്നുണ്ട്, തുടരട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-66335324935722044252012-09-28T02:14:59.349+05:302012-09-28T02:14:59.349+05:30ബെസ്റ്റ്, തുടങ്ങിയപ്പോഴേ അടിയാണോ? റാഡ്ലിന് ഒരു വ...ബെസ്റ്റ്, തുടങ്ങിയപ്പോഴേ അടിയാണോ? റാഡ്ലിന് ഒരു വിസിലും ചുവപ്പുകാര്‍ഡുകളും കൊടുക്കുന്നത് നന്നായിരിക്കും.

ആഴ്ചയില്‍ രണ്ടു പരുന്ത്.. ചുമ്മാ പറഞ്ഞന്നെ ഉളൂ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-45785965833268979092012-09-28T01:54:21.397+05:302012-09-28T01:54:21.397+05:30ബ്രിട്ടീഷ്കാരും അയർലണ്ട്കാരും കീരിയും പാമ്പും പോലെ...ബ്രിട്ടീഷ്കാരും അയർലണ്ട്കാരും കീരിയും പാമ്പും പോലെയാണെന്ന് തോന്നുന്നു... പരസ്പരം കണ്ടു കൂടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com