tag:blogger.com,1999:blog-5250329192214240925.post6082399135464280313..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 32വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger35125tag:blogger.com,1999:blog-5250329192214240925.post-36650497591224435982016-01-19T21:54:16.587+05:302016-01-19T21:54:16.587+05:30അക്കാര്യത്തിൽ ഇനി സംശയമില്ലല്ലോ... :)അക്കാര്യത്തിൽ ഇനി സംശയമില്ലല്ലോ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-90817573082715554822016-01-19T12:12:01.974+05:302016-01-19T12:12:01.974+05:30സ്റ്റെയ്നർ എന്താണെന്ന് മനസ്സിലായി.സ്റ്റെയ്നർ എന്താണെന്ന് മനസ്സിലായി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-15743589594626271972013-12-11T11:39:52.708+05:302013-12-11T11:39:52.708+05:30Interesting Interesting അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-41703666270987485992012-05-12T19:40:01.145+05:302012-05-12T19:40:01.145+05:30“അടുത്ത നിമിഷം ആ പെൺകുട്ടി ഗുഡ്സ് വാഗണിന് നേർക്ക് ...“അടുത്ത നിമിഷം ആ പെൺകുട്ടി ഗുഡ്സ് വാഗണിന് നേർക്ക് കുതിച്ചു.“

ട്രെയിനിനു നേരേ പായുന്ന ബ്രാനയുടെ രൂപം മനസ്സിൽ നിന്നും മായുന്നില്ല.. സ്റ്റെയ്നർ ഒരു സംഭവം തന്നെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-10237347953346516312012-03-03T00:01:53.806+05:302012-03-03T00:01:53.806+05:30അൽപ്പം തിരക്കിലാ ചാർളീ... എങ്കിലും അധികം വൈകില്ല.....അൽപ്പം തിരക്കിലാ ചാർളീ... എങ്കിലും അധികം വൈകില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-60404331192657344552012-03-02T09:16:04.959+05:302012-03-02T09:16:04.959+05:30എങ്ങനെ ഉറങ്ങാനാ ചേട്ടാ..
വല്ല പോലീസുകാരനും ഒരു ദുര...എങ്ങനെ ഉറങ്ങാനാ ചേട്ടാ..
വല്ല പോലീസുകാരനും ഒരു ദുര്‍ബുദ്ധി തോന്നിയാല്‍ പോരേ..
എന്കൗണ്ടറാക്കി കൊന്നു തള്ളില്ലേ...

അച്ചൂം അമ്മൂം സുഖായി ഇരിക്കുന്നു.ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-54262465378368816792012-03-02T09:12:14.291+05:302012-03-02T09:12:14.291+05:30എന്നു വരും നീ..എന്നു വരും നീഎന്നു വരും നീ..എന്നു വരും നീഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-37613612869372472642012-03-01T13:40:45.561+05:302012-03-01T13:40:45.561+05:30ഞാന്‍ ഇത് അപ്പോഴേ വായിച്ചിരുന്നു..ബാക്കി അറിയാന്‍ ...ഞാന്‍ ഇത് അപ്പോഴേ വായിച്ചിരുന്നു..ബാക്കി അറിയാന്‍
ഒന്ന് വന്നു നോക്കിയത് ആണ്..അപ്പോഴാണ് കമന്റ്
ഇട്ടില്ല എന്ന് മനസ്സില്‍ ആയതു...സ്ടിനെരുടെ കാര്യം
കുഴപ്പം തന്നെ...കൂട്ടത്തില്‍ നിന്ന് കൊണ്ട് അങ്ങനെ ചെയ്യാന്‍
അയാള്‍ക്ക് ആവില്ലല്ലോ..ഹിട്ലരുടെ വരെ അപ്രീതിക്ക്
പാത്രം ആയേക്കാവുന്ന തെറ്റ് അല്ലെ ആ ശരി..??ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-59642007441472037532012-02-27T22:59:27.603+05:302012-02-27T22:59:27.603+05:30സ്നേഹമാണഖില സാരമൂഴിയിൽ എന്നല്ലേ...സ്നേഹമാണഖില സാരമൂഴിയിൽ എന്നല്ലേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-10200575526349178062012-02-27T22:58:29.683+05:302012-02-27T22:58:29.683+05:30ആ സന്തോഷം ഇതെഴുതുമ്പോൾ ഞാനും അനുഭവിക്കുകയായിരുന്നു...ആ സന്തോഷം ഇതെഴുതുമ്പോൾ ഞാനും അനുഭവിക്കുകയായിരുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-49765950036384317172012-02-27T22:57:19.680+05:302012-02-27T22:57:19.680+05:30ശരിയാണ് കേരളേട്ടാ... പക്ഷേ, അതിനദ്ദേഹം കൊടുക്കേണ്ട...ശരിയാണ് കേരളേട്ടാ... പക്ഷേ, അതിനദ്ദേഹം കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-81798947359215481202012-02-27T22:56:09.839+05:302012-02-27T22:56:09.839+05:30സന്തോഷം റസ്സൽ...സന്തോഷം റസ്സൽ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-39642081078816451392012-02-27T22:55:46.040+05:302012-02-27T22:55:46.040+05:30അതേ ലംബൻ... അപൂർവ്വം ചിലർ ആ നന്മ തലമുറകളിലേക്ക് പക...അതേ ലംബൻ... അപൂർവ്വം ചിലർ ആ നന്മ തലമുറകളിലേക്ക് പകരുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-35981573879360561202012-02-27T22:53:53.428+05:302012-02-27T22:53:53.428+05:30ആകാംക്ഷ ദാ ഇപ്പോ തീർത്ത് തരാം അശോകാ...ആകാംക്ഷ ദാ ഇപ്പോ തീർത്ത് തരാം അശോകാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-43020357755683889472012-02-27T15:25:43.733+05:302012-02-27T15:25:43.733+05:30ക്രൂരന്മാരുടെയിടയിൽ അക്രൂരനായൊരു സ്റ്റെയ്നറോട് ആള...ക്രൂരന്മാരുടെയിടയിൽ അക്രൂരനായൊരു സ്റ്റെയ്നറോട് ആളൊൾക്ക് സ്നേഹ്ണ്ടാക്കുന്നദ്ധ്യായമാണല്ലോ ഇത്തവണ..അല്ലേ വിനുവേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-15471660546221207052012-02-27T13:56:54.653+05:302012-02-27T13:56:54.653+05:30നന്മ കാണുമ്പോള്‍, അത് നടപ്പിലാക്കുന്നത് കാണുമ്പോള്‍...നന്മ കാണുമ്പോള്‍, അത് നടപ്പിലാക്കുന്നത് കാണുമ്പോള്‍ ഒരു സന്തോഷം തോന്നില്ലേ. അതാണ് ഈ അദ്ധ്യായം വായിച്ചപ്പോള്‍ തോന്നിയത്. നന്മ വിജയിക്കും.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-42584222010414369042012-02-27T12:31:38.944+05:302012-02-27T12:31:38.944+05:30സ്റ്റെയ്നറോട് ബഹുമാനം തോന്നുന്നു. താന്‍ ആപത്തില്‍...സ്റ്റെയ്നറോട് ബഹുമാനം തോന്നുന്നു. താന്‍ ആപത്തില്‍
അകപ്പെടുമെന്നറിഞ്ഞിട്ടും ഒരു സാധു പെണ്‍കുട്ടിയെ
രക്ഷിക്കാനൊരുങ്ങിയത് ചെറിയ കാര്യമല്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-27321709032470186852012-02-25T16:42:52.478+05:302012-02-25T16:42:52.478+05:30ഈ ക്രുരതകള്ക്കിടയില് അല്പം മനുഷ്യതം കാണുമ്പോള്‍
...ഈ ക്രുരതകള്ക്കിടയില് അല്പം മനുഷ്യതം കാണുമ്പോള്‍
വല്ലാത്തോരാശ്വാസം. വളരെ നല്ല ഒരു ഭാഗം.Anonymoushttps://www.blogger.com/profile/07439612645756875184noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-68092024763401290202012-02-25T00:38:55.373+05:302012-02-25T00:38:55.373+05:30ഞാന്‍ ഒരല്പം താമസിച്ചു പോയി, അടുത്ത ആഴ്ച മുതല്‍ കൃ...ഞാന്‍ ഒരല്പം താമസിച്ചു പോയി, അടുത്ത ആഴ്ച മുതല്‍ കൃത്യമായി വന്നോളാം. ക്രൂരതയുടെ കൂരിരുട്ടിലും നന്മയുടെ പ്രകാശ കിരണങ്ങള്‍ ഒളിഞ്ഞിരിക്കുന്നു അല്ലെ വിനുവേട്ട? ബാക്കികായി കാത്തിരിക്കുന്നു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-89165028769364260082012-02-24T17:04:18.655+05:302012-02-24T17:04:18.655+05:30ആ പെണ്‍കുട്ടിയുടെ അവസ്ഥ അറിയാന്‍ ഒരു ആകാംഷ, സലിം കു...ആ പെണ്‍കുട്ടിയുടെ അവസ്ഥ അറിയാന്‍ ഒരു ആകാംഷ, സലിം കുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ... രക്തം പൊട്ടി തല വാറ്ന്നു വാറ്ന്നു യാത്ര യായതായി മാത്രം എഴുതരുത് .. Ashokhttps://www.blogger.com/profile/16375720367743434349noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-37412405368293619062012-02-24T15:05:33.754+05:302012-02-24T15:05:33.754+05:30അതേ...അതേയുള്ളു ഒരു പ്രതീക്ഷ...അതേ...അതേയുള്ളു ഒരു പ്രതീക്ഷ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-46113609723239150352012-02-24T14:26:49.943+05:302012-02-24T14:26:49.943+05:30അതെ, എല്ലാവരിലും ക്രൂരത ഇല്ലെന്നറിയുമ്പോളൊരു സന്തോ...അതെ, എല്ലാവരിലും ക്രൂരത ഇല്ലെന്നറിയുമ്പോളൊരു സന്തോഷം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-72370531604813204012012-02-24T13:57:06.142+05:302012-02-24T13:57:06.142+05:30ഇനിയും അവശേഷിക്കുന്ന നന്മ, മനുഷ്യത്വം... അത് ഒരിക്...ഇനിയും അവശേഷിക്കുന്ന നന്മ, മനുഷ്യത്വം... അത് ഒരിക്കലും നശിക്കാതിരിക്കട്ടെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-58416085132126378322012-02-24T13:55:12.451+05:302012-02-24T13:55:12.451+05:30അപ്പോൾ ആദ്യം വായിച്ചത് ചാർളിയാണല്ലേ...? രാത്രി ഉറക...അപ്പോൾ ആദ്യം വായിച്ചത് ചാർളിയാണല്ലേ...? രാത്രി ഉറക്കമൊന്നുമില്ല അല്ലേ? വെടിവെപ്പിന്റെ ഒച്ച കേട്ട് പേടിച്ചിട്ടാണോ...? അച്ചുവിനെയും അമ്മുവിനെയും അന്വേഷണങ്ങൾ അറിയിക്കൂ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-43080398376966791812012-02-24T13:51:25.233+05:302012-02-24T13:51:25.233+05:30ഒന്നോർത്താൽ ശരിയാണ് ശ്രീ...ഒന്നോർത്താൽ ശരിയാണ് ശ്രീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com