tag:blogger.com,1999:blog-5250329192214240925.post7258494238080768908..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 42വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger22125tag:blogger.com,1999:blog-5250329192214240925.post-60590558755841614512016-01-20T22:14:06.835+05:302016-01-20T22:14:06.835+05:30കാണാൻ പോണ പൂരം പറഞ്ഞറിയണോ സുധീ...?കാണാൻ പോണ പൂരം പറഞ്ഞറിയണോ സുധീ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-80205618481262027102016-01-20T17:02:57.164+05:302016-01-20T17:02:57.164+05:30ആവേശം കൊള്ളുകയും അതേസമയം മുഖം നിർവ്വികാരമാകുകയും ച...ആവേശം കൊള്ളുകയും അതേസമയം മുഖം നിർവ്വികാരമാകുകയും ചെയ്യുന്ന ഈ ഡെവ്ലിനെക്കൊണ്ട് ഗുണമുണ്ടാകുമോ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-83762263702898217972013-12-11T12:52:55.554+05:302013-12-11T12:52:55.554+05:30പിന്തുടരുന്നു പിന്തുടരുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-67229992735029320292012-05-15T22:33:56.145+05:302012-05-15T22:33:56.145+05:30അത് ഡെവ്ലിന്റെ ചിരി തന്നെ ആയിരുന്നുവല്ലേ?...അത് ഡെവ്ലിന്റെ ചിരി തന്നെ ആയിരുന്നുവല്ലേ?...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-87019636367171309342012-05-15T22:32:10.017+05:302012-05-15T22:32:10.017+05:30സന്തോഷം കേരളേട്ടാ...സന്തോഷം കേരളേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-814887006179386512012-05-15T16:29:35.683+05:302012-05-15T16:29:35.683+05:30"ജീവിതം എന്നത് അത്ര സുഗമമല്ല എന്ന് അനുഭവിച്ചറ..."ജീവിതം എന്നത് അത്ര സുഗമമല്ല എന്ന് അനുഭവിച്ചറിഞ്ഞ് അതേക്കുറിച്ചോർത്ത് ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവ് ആ മന്ദഹാസത്തിൽ പ്രകടമായിരുന്നു." അത് ശരിയാണ്. ഒരു വല്ലാത്ത ചിരി വന്നു വായിച്ചിട്ട്. കഥ സുഗമമായി പോവുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-67783186318579727702012-05-14T07:34:07.434+05:302012-05-14T07:34:07.434+05:30വായന തുടരുന്നു.വായന തുടരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-10906931293951658482012-05-13T23:27:51.368+05:302012-05-13T23:27:51.368+05:30ഇതിനെക്കാളും വലിയ ഡെവ്ലിനല്ലേ അങ്ങ് ബിലാത്തിയിലിര...ഇതിനെക്കാളും വലിയ ഡെവ്ലിനല്ലേ അങ്ങ് ബിലാത്തിയിലിരിക്കുന്നത്... നമ്മുടെ മുരളിഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-58850703466365222772012-05-13T23:26:30.943+05:302012-05-13T23:26:30.943+05:30അതറിയാൻ അടുത്ത ലക്കത്തിൽ ഒന്നാമനായി എത്തുക...അതറിയാൻ അടുത്ത ലക്കത്തിൽ ഒന്നാമനായി എത്തുക...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-34044510193153151002012-05-13T23:25:18.222+05:302012-05-13T23:25:18.222+05:30സന്തോഷം എച്ച്മു...സന്തോഷം എച്ച്മു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-8859651421929647732012-05-13T23:20:52.749+05:302012-05-13T23:20:52.749+05:30കണ്ടോ കണ്ടോ... ബിലാത്തിയിലാണെന്ന് പറഞ്ഞിട്ടെന്താ ക...കണ്ടോ കണ്ടോ... ബിലാത്തിയിലാണെന്ന് പറഞ്ഞിട്ടെന്താ കാര്യം...? ഈ ഞാൻ വേണ്ടി വന്നില്ലേ ഇതൊക്കെ പറഞ്ഞുതരാൻ... ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-87760824404442823212012-05-13T23:19:34.849+05:302012-05-13T23:19:34.849+05:30അദ്ദേഹത്തിന്റെ ആകർഷണവലയത്തിൽ വീഴാനായി ഒരു പെൺകുട്ട...അദ്ദേഹത്തിന്റെ ആകർഷണവലയത്തിൽ വീഴാനായി ഒരു പെൺകുട്ടി അങ്ങ് നോർഫോക്കിൽ ഇരിക്കുന്നുണ്ട് അജിത്ഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-68307699151222328142012-05-13T23:17:51.655+05:302012-05-13T23:17:51.655+05:30വിൻസന്റ് മാഷ് ആദ്യം തന്നെ ഓടിയെത്തിയല്ലേ? അയർലണ്ടു...വിൻസന്റ് മാഷ് ആദ്യം തന്നെ ഓടിയെത്തിയല്ലേ? അയർലണ്ടുകാർക്ക് ഇത്തിരി വട്ട് കൂടുതലല്ലേ... സുഖിച്ചപ്പോൾ അങ്ങ് ഏറ്റു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-26347429534315767572012-05-13T15:56:12.359+05:302012-05-13T15:56:12.359+05:30“നിങ്ങൾ പൊരുതുവാൻ പോകുകയാണെങ്കിൽ… അതിന് വ്യക്തമായ ...“നിങ്ങൾ പൊരുതുവാൻ പോകുകയാണെങ്കിൽ… അതിന് വ്യക്തമായ ഒരു ഹേതുവുണ്ടെങ്കിൽ... ഇരുകാലുകളിലും നിവർന്ന് നിന്ന് ധീരനായ ഒരു പുരുഷനെപ്പോലെ പൊരുതുക…”

ഡെവ്ലിൻ എന്നെയും ആവേശം കൊള്ളിക്കുന്നു.. റിപ്പോറ്ട്ട് വായിച്ചിട്ട് അങ്ങേർ അടുത്ത വണ്ടിക്ക് ബിലാത്തിയിലേയ്ക്ക് പുറപ്പെടും എന്നതിൽ സംശയം വേണ്ട.. ജൊവാന്നയമ്മച്ചിയുടെ ഭാഗ്യം!

(അങ്ങനെ ഞാനും നിങ്ങളുടെയൊപ്പം ഓടിയെത്തി.. മുൻ അദ്ധ്യായങ്ങൾ ഒന്നിച്ച് വായിക്കുന്നത് ഒരു സുഖകരമായ പരിപാടി തന്നെയാ കേട്ടോ..)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-20612232846744099162012-05-13T09:41:06.868+05:302012-05-13T09:41:06.868+05:30ഡെവ്ലിന് കൊള്ളാമല്ലോ... തുടരൂ.ഡെവ്ലിന് കൊള്ളാമല്ലോ... തുടരൂ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-31929047695337992202012-05-12T23:15:16.394+05:302012-05-12T23:15:16.394+05:30aazamsakal...aazamsakal...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-68151837328638302122012-05-12T15:56:27.463+05:302012-05-12T15:56:27.463+05:30സുഖിപ്പിച്ചു പണി കൊടുക്കുക. കൊള്ളം നല്ല പരുപാടി. റ...സുഖിപ്പിച്ചു പണി കൊടുക്കുക. കൊള്ളം നല്ല പരുപാടി. റിപ്പോര്‍ട്ട് വായിച്ചിട്ട് എന്ത് പറയും എന്നറിയട്ടെ. ഏതായാലും ആളു ധീരന് തന്നെ. തുടരട്ടെ...ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-24910467159957039102012-05-12T09:19:02.549+05:302012-05-12T09:19:02.549+05:30പിന്തുടരുന്നു ...ആശംസകളോടെ.പിന്തുടരുന്നു ...ആശംസകളോടെ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-84844457634039480612012-05-11T22:09:30.340+05:302012-05-11T22:09:30.340+05:30ഇതിലൂടെ ഇവിടത്തെയൊക്കെ പല പഴയ കാര്യങ്ങളും അറിയാൻ ക...ഇതിലൂടെ ഇവിടത്തെയൊക്കെ പല പഴയ കാര്യങ്ങളും അറിയാൻ കഴിയുന്നൂൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-40222845985068694922012-05-11T20:16:35.174+05:302012-05-11T20:16:35.174+05:30ഡെവ് ലിൻ ഉഷാറാണല്ലോ. വളരെ ഇഷ്ടമായി അദ്ദേഹത്തെ... റ...ഡെവ് ലിൻ ഉഷാറാണല്ലോ. വളരെ ഇഷ്ടമായി അദ്ദേഹത്തെ... റിപ്പോർട്ട് വായിച്ചിട്ട് എന്തു പറയുന്നുവെന്ന് നോക്കാം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-41236188098490061772012-05-11T19:36:08.067+05:302012-05-11T19:36:08.067+05:30ഈ ഡെവ് ലിന് ആള് വിചാരിച്ച പോലെയല്ലല്ലോ. പെട്ടെന്ന...ഈ ഡെവ് ലിന് ആള് വിചാരിച്ച പോലെയല്ലല്ലോ. പെട്ടെന്ന് ആകര്‍ഷിച്ചുകളഞ്ഞുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-17851846988072877222012-05-11T19:04:34.702+05:302012-05-11T19:04:34.702+05:30കൊള്ളാം സുഖിപ്പിച്ചു അങ്ങേരെ ജോലി
ഏല്പിച്ചു അല്ലെ...കൊള്ളാം സുഖിപ്പിച്ചു അങ്ങേരെ ജോലി

ഏല്പിച്ചു അല്ലെ?ബാക്കി വായിക്കാന്‍

കാത്തിരിക്കുന്നു..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com