tag:blogger.com,1999:blog-5250329192214240925.post7568636527183926614..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 75വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger55125tag:blogger.com,1999:blog-5250329192214240925.post-14733153270293480302016-02-06T11:08:09.134+05:302016-02-06T11:08:09.134+05:30അല്ല പിന്നെ....അല്ല പിന്നെ....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-5423506716063707872016-02-06T11:07:52.503+05:302016-02-06T11:07:52.503+05:30അതെ...അതെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-29746629012076693062016-02-04T07:08:08.777+05:302016-02-04T07:08:08.777+05:30അല്ലെങ്കിൽ അയാളുടെ കാൽ ഒടിയുന്നത് വരെ… ക്യാരി ഓൺ പ...അല്ലെങ്കിൽ അയാളുടെ കാൽ ഒടിയുന്നത് വരെ… ക്യാരി ഓൺ പ്ലീസ്…”……………………………

ശ്ശോ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-74139866287812533402013-12-12T15:37:02.099+05:302013-12-12T15:37:02.099+05:30നല്ല എട്ടിന്റെ പണി.......നല്ല എട്ടിന്റെ പണി.......അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-92049477775359244642013-03-16T09:10:32.304+05:302013-03-16T09:10:32.304+05:30എന്തായാലും പിഡിഎഫ് കിട്ടിയല്ലോ :)
[പോസ്റ്റ് ഇടുമ്...എന്തായാലും പിഡിഎഫ് കിട്ടിയല്ലോ :)

[പോസ്റ്റ് ഇടുമ്പോ ഞാനാര്‍ക്കും മെയിലയയ്ക്കാറില്ല, ശ്രീജിത്തേ... അതിനുള്ള ധൈര്യം ഇനിയുമായിട്ടില്ല, ആരേലും അബദ്ധത്തില്‍ വന്നു പെട്ട് വായിച്ചു പോയാല്‍ സന്തോഷം, അത്രേയുള്ളൂ...]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-66351797221552345362013-03-15T19:30:57.369+05:302013-03-15T19:30:57.369+05:30വിനുവേട്ടന് പി ഡി എഫ് അയച്ചു തന്നു ശ്രീ. എന്നാലും...വിനുവേട്ടന് പി ഡി എഫ് അയച്ചു തന്നു ശ്രീ. എന്നാലും മെയില്‍ ഐ ഡി പിടിച്ചോ srjthnp@gmail.com. പുതിയ പോസ്റ്റ് ഇടുമ്പോള്‍ എനിക്ക് മെയില്‍ അയക്കണേ..ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-76876944016223869812013-03-15T18:01:35.912+05:302013-03-15T18:01:35.912+05:30 “ബോധം വന്നതിന് ശേഷം വീണ്ടും ചാടിക്കുക… തൃപ്തികരമാ... “ബോധം വന്നതിന് ശേഷം വീണ്ടും ചാടിക്കുക… തൃപ്തികരമാണെന്ന് നിങ്ങൾക്ക് ബോധ്യം വരുന്നത് വരെ… അല്ലെങ്കിൽ അയാളുടെ കാൽ ഒടിയുന്നത് വരെ… ക്യാരി ഓൺ പ്ലീസ്…”

ഇതാണ് പട്ടാളട്രെയിനിംഗിന്റെ യഥാര്ത്ഥശൈലി.
പണ്ട് ഹോസ്റ്റലിനു ചുറ്റും ലെഫ്റ്റനന്റ് കമാന്റര്‍ നിര്‍ത്താന്‍ പറയുന്നതുവരെ ഓടാന്‍ ഒരാള്‍ക്ക് ശിക്ഷ കൊടുത്തു. മൂന്നാമത്തെ റൌണ്ടില്‍ അയാള്‍ വീണു. ലെഫ്. കമാന്റര്‍ കുരുവിള ഇങ്ങനെ പറഞ്ഞു: “ഇനിയും എഴുന്നേറ്റ് ഓടട്ടെ, അവന് മരിച്ചാല്‍ നേവിയുടെ ചെലവില്‍ ബോഡി വീട്ടിലെത്തിച്ചോളാം” ഞങ്ങള്‍ കേട്ടുകൊണ്ട് നിന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-92025135028782010832013-03-15T14:52:27.823+05:302013-03-15T14:52:27.823+05:30അയ്യോ സുകന്യാജി... ഞാനൊരു ഗ്രാമീണനായത് കൊണ്ട് ആ സീ...അയ്യോ സുകന്യാജി... ഞാനൊരു ഗ്രാമീണനായത് കൊണ്ട് ആ സീൻ ഓർത്തു പോയതാണേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-54460794951209022013-03-15T14:50:08.085+05:302013-03-15T14:50:08.085+05:30അതൊരു വാസ്തവം തന്നെയാണ് ശ്രീജിത്ത്... ഇപ്പോഴത്തെ ര...അതൊരു വാസ്തവം തന്നെയാണ് ശ്രീജിത്ത്... ഇപ്പോഴത്തെ രാഷ്ട്രീയക്കാരെ വച്ചു നോക്കിയാൽ പ്രെസ്റ്റണെ ഒക്കെ പൂവിട്ട് പൂജിക്കാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-23357379690704329222013-03-15T11:10:34.733+05:302013-03-15T11:10:34.733+05:30@ജിമ്മി - എല്ലാവരും പറന്നിട്ടാണോ എന്നറിയില്ല. ഈ &...@ജിമ്മി - എല്ലാവരും പറന്നിട്ടാണോ എന്നറിയില്ല. ഈ "ഞ്യാന്‍ " ഒരേ തൂവല്‍ പക്ഷികളില്‍ ഒരാളായതുകൊണ്ട്
പറക്കാറുണ്ട്. വിചാരിച്ച പോലെ അത്ര എളുപ്പമല്ല എന്ന് വിനുവേട്ടന് പറഞ്ഞില്ലേ? ഇതൊക്കെ പഠിച്ചിട്ടാ (ദിലീപ് സ്റ്റൈല്‍):)

@ചാര്‍ളി - ഓഫീസിനടുത്ത് കോട്ടമൈതാനത്ത് കരിമ്പന ഉള്ളതുകൊണ്ട് ലാന്ടിംഗ് പ്രശ്നമല്ല. :)

@വിനുവേട്ടന് - അത് ഞാനും കണ്ടിരുന്നു. എന്നാലും "യു ട്ടൂ" വിനുവേട്ടാ :)

ശ്രീ -ശ്രീയാണ് ശ്രീ ശ്രീ :) Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-19881309445504581052013-03-15T10:33:03.997+05:302013-03-15T10:33:03.997+05:30ശ്രീജിത്തേ...
ജിമ്മിച്ചന്‍ അയച്ചു തന്നിരുന്ന PDF ക...ശ്രീജിത്തേ...
ജിമ്മിച്ചന്‍ അയച്ചു തന്നിരുന്ന PDF കയ്യിലുണ്ട്, mail id തരൂ.അതങ്ങ് അയച്ചു തരാം ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-43035521658734202022013-03-15T10:27:38.926+05:302013-03-15T10:27:38.926+05:30ചാര്ളിച്ചായന് പറഞ്ഞത് നേരാണെന്നേ....
ഇവിടെ കരിമ...ചാര്ളിച്ചായന് പറഞ്ഞത് നേരാണെന്നേ....

ഇവിടെ കരിമ്പന ഇല്ലാത്ത ആ ഒരൊറ്റ കാരണത്താലല്ലേ ഞാനിത് ഇതു വരെ പഠിയ്ക്കാതിരുന്നത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-65197457093385290492013-03-14T15:57:31.540+05:302013-03-14T15:57:31.540+05:30വിനുവേട്ട, എനിക്കും വേണം പി ഡി എഫ്. :)വിനുവേട്ട, എനിക്കും വേണം പി ഡി എഫ്. :)ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-12434742279428987292013-03-14T15:55:11.572+05:302013-03-14T15:55:11.572+05:30എന്റെ തെറ്റ്, എന്റെ തെറ്റ്, എന്റെ മാത്രം തെറ്റ്...എന്റെ തെറ്റ്, എന്റെ തെറ്റ്, എന്റെ മാത്രം തെറ്റ്.
ഓര്‍മ്മകള്‍ ഒക്കെ മങ്ങിതുടങ്ങിയോ എന്ന് സംശയം.
ആ ഭാഗം ഒന്ന് കൂടെ വായിച്ചു. എന്നാലും ഇപ്പോഴുത്തെ രാഷ്ട്രിയക്കാരെ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ എന്ത് കുറ്റകൃത്യം.
ഇനി മേലാല്‍ രാമായണം വായിചിട്ട് ബ്രുസ്ലി സീതയുടെ ആരാന്നു ചോദിക്കില്ല, പോരെ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-46245701842509733412013-03-14T14:51:01.110+05:302013-03-14T14:51:01.110+05:30ആ സുകന്യാജി കേൾക്കണ്ട ജിം....
ചാർളിയുടെ കമന്റ് അ...ആ സുകന്യാജി കേൾക്കണ്ട ജിം....

ചാർളിയുടെ കമന്റ് അതിലും ചിരിപ്പിച്ചു... ഇത് വായിച്ചപ്പോൾ മഴവിൽ മനോരമയിലെ “തട്ടീം മുട്ടീം” എപ്പിസോഡിൽ മഞ്ജു പിള്ള തെങ്ങിന്റെ മുകളിൽ കയറി കുടുങ്ങിയ സീൻ ആണ് ഓർമ്മ വന്നത്... വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-78410037633587599742013-03-14T14:43:00.294+05:302013-03-14T14:43:00.294+05:30അയച്ചിട്ടുണ്ട് ചാർളീ...അയച്ചിട്ടുണ്ട് ചാർളീ...വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-57912529839543652632013-03-14T13:05:37.102+05:302013-03-14T13:05:37.102+05:30PDF എങ്കില്‍ PDF.
ഉള്ളതു താ മാഷേ...offline-ല്‍ വ...PDF എങ്കില്‍ PDF.
ഉള്ളതു താ മാഷേ...offline-ല്‍ വായിക്കാമല്ലോ.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-1356818691027073192013-03-14T13:03:39.109+05:302013-03-14T13:03:39.109+05:30അതേല്ലോ... ദിനോം കരിമ്പനേടെ മുകളില്‍ വലിഞ്ഞു കേറണം...അതേല്ലോ... ദിനോം കരിമ്പനേടെ മുകളില്‍ വലിഞ്ഞു കേറണം എന്നൊരു മിനക്കേടേ ഉള്ളൂ.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-29189839202253001772013-03-14T11:27:17.904+05:302013-03-14T11:27:17.904+05:30ഇപ്പോളത്തെ കാലമല്ലേ വിനുവേട്ടാ.. അധികനേരം അവരെ അങ്...ഇപ്പോളത്തെ കാലമല്ലേ വിനുവേട്ടാ.. അധികനേരം അവരെ അങ്ങനെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവില്ല.. :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-84896005496189341952013-03-14T11:25:55.540+05:302013-03-14T11:25:55.540+05:30ഓഹ്.. പറച്ചിൽ കേട്ടാൽ തോന്നും പാലക്കാടൊക്കെ എല്ലാവ...ഓഹ്.. പറച്ചിൽ കേട്ടാൽ തോന്നും പാലക്കാടൊക്കെ എല്ലാവരും പാരച്ച്യൂട്ടിൽ പറന്നാണ് ആപ്പീസിൽ പോകുന്നതെന്ന്!!ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-17953413612001544822013-03-14T11:21:09.279+05:302013-03-14T11:21:09.279+05:30PDF ഫോർമാറ്റിൽ ‘സ്റ്റോംവാണിംഗ്’ പുസ്തകം തയ്യാറാക്ക...PDF ഫോർമാറ്റിൽ ‘സ്റ്റോംവാണിംഗ്’ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്.. ആരെങ്കിലും ആവശ്യക്കാരുണ്ടെങ്കിൽ അറിയിക്കാൻ മടിക്കേണ്ട.. :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-90979463593988875592013-03-13T09:07:33.921+05:302013-03-13T09:07:33.921+05:30ജെഫ്...
ഈഗിളിന്റെ കാര്യമല്ല... അതു ലൈവ് ആയി നമ്മള...ജെഫ്...
ഈഗിളിന്റെ കാര്യമല്ല... അതു ലൈവ് ആയി നമ്മള് അറിഞ്ഞു കൊണ്ടിരിയ്ക്കുകയല്ലേ? :)

ചാര്ളിച്ചായന് (ഞാനും) മുകളില്‍ സൂചിപ്പിച്ചത് മുന്‍പത്തെ നോവലിന്റെ[സ്റ്റോം വാണിങ്ങ്] കാര്യമാണ്.

ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-4150053561819641702013-03-13T09:04:33.075+05:302013-03-13T09:04:33.075+05:30അതേ, ശരി തന്നെ.
കാര്യം പ്രെസ്റ്റണ് ഒരു ക്രിമിനല്‍...അതേ, ശരി തന്നെ.

കാര്യം പ്രെസ്റ്റണ് ഒരു ക്രിമിനല്‍ തന്നെ. എന്നാലും ഇതു പോലുള്ള അവസ്ഥകള്‍ നേരിടേണ്ടി വരുന്നത് വായിയ്ക്കുമ്പൊ... എന്തോ ഒരിത്.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-3122316484428388862013-03-12T23:12:35.075+05:302013-03-12T23:12:35.075+05:30നന്ദി ജെഫ്...നന്ദി ജെഫ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-59907717462097877482013-03-12T23:11:05.718+05:302013-03-12T23:11:05.718+05:30സത്യം പറഞ്ഞാൽ പ്രസാധകരോട് ഞാൻ അന്വേഷിച്ചില്ല ഇക്കാ...സത്യം പറഞ്ഞാൽ പ്രസാധകരോട് ഞാൻ അന്വേഷിച്ചില്ല ഇക്കാര്യം... നമ്മുടെ ലീല ടീച്ചറോട് ഒരിക്കൽ ചോദിച്ചിരുന്നു... അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു...

ഇനിയിപ്പോൾ പ്രസിദ്ധീകരിച്ചാൽ തന്നെ വിവർത്തന നോവലുകൾക്ക് അത്ര സ്വീകാര്യതയുണ്ടാകുമോ? ഉണ്ടാപ്രിയോടൊപ്പം ഞാനും വരേണ്ടി വരും ബി.ബി.എ സ്റ്റുഡന്റ്സ് എൻസൈക്ലോപീഡിയ വിൽക്കാൻ നടക്കുന്നത് പോലെ... മൂർ മാർക്കറ്റ് കത്തിക്കുന്നതിന് മുമ്പായിരുന്നെങ്കിൽ അവിടെ നിരത്തി വച്ചാൽ മതിയായിരുന്നു... :)

സ്റ്റോം വാണിങ്ങിനെ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നറിയുന്നത് തന്നെ വളരെ സന്തോഷം പകരുന്നു... ഉണ്ടാപ്രിക്കും ശ്രീയ്ക്കും ഒരുപാട് നന്ദി...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com