tag:blogger.com,1999:blog-5250329192214240925.post8663629689973570948..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 119വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger54125tag:blogger.com,1999:blog-5250329192214240925.post-62480989268105163282016-04-21T00:02:07.970+05:302016-04-21T00:02:07.970+05:30അതാണതിന്റെ ഒരിത്...അതാണതിന്റെ ഒരിത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-28957377059648473192016-04-19T12:53:30.221+05:302016-04-19T12:53:30.221+05:30തോൽക്കുമെന്നുറപ്പാണെങ്കിലും ജെർമ്മൻസ് ജയിക്കണേയെന...തോൽക്കുമെന്നുറപ്പാണെങ്കിലും ജെർമ്മൻസ് ജയിക്കണേയെന്നൊരാശ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-62062619475522278292014-03-16T23:12:58.934+05:302014-03-16T23:12:58.934+05:30എന്നാലും നന്നായി പഠിക്കുന്ന കുട്ടികൾ ഇങ്ങനെ ക്ലാസി...എന്നാലും നന്നായി പഠിക്കുന്ന കുട്ടികൾ ഇങ്ങനെ ക്ലാസിൽ വരാതിരുന്നാലോ...? വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-49103329948572253412014-03-16T17:27:34.736+05:302014-03-16T17:27:34.736+05:30ഞാന്‍ വായിച്ചു... എന്നാലും ഹൃദയം തകര്‍ന്നതുകൊണ്ട് ...ഞാന്‍ വായിച്ചു... എന്നാലും ഹൃദയം തകര്‍ന്നതുകൊണ്ട് മിണ്ടാന്‍ വയ്യ...

ഞാന്‍ നാടും വീടും മാറിയതുകൊണ്ടാണ് സര് ക്ലാസ്സില്‍ വരാതിരുന്നത്.. ക്ഷമിക്കണം സര്.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-9404620036416674062014-03-13T08:39:45.306+05:302014-03-13T08:39:45.306+05:30സുകന്യേച്ചി ലീവ് ലെറ്ററിനു പകരം കരിമ്പിന് ജ്യൂസുമ...സുകന്യേച്ചി ലീവ് ലെറ്ററിനു പകരം കരിമ്പിന് ജ്യൂസുമായി വരാനാണ് സാധ്യത

[കമന്റ് അമ്പതായല്ലോ]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-36564497275735652402014-03-13T08:37:39.053+05:302014-03-13T08:37:39.053+05:30ജിമ്മിച്ചാ, വെടിവഴിപാട് ചിരിപ്പിച്ചു...
മുരളിമാഷ...ജിമ്മിച്ചാ, വെടിവഴിപാട് ചിരിപ്പിച്ചു...

മുരളിമാഷിന്റെ കാര്യമാകുമ്പോ ഈഗിളില്‍ കൂടെ വിളിച്ചു പറയാതിരുന്നാല്‍ ഫലം കുറയും ല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-86493951511653704442014-03-12T23:21:44.648+05:302014-03-12T23:21:44.648+05:30അജിത്ഭായ് മൊബൈലിൽ ആയിരിക്കും ഈ സെല്ലലിങ്ങ് കണ്ടത്...അജിത്ഭായ് മൊബൈലിൽ ആയിരിക്കും ഈ സെല്ലലിങ്ങ് കണ്ടത്... മൊബൈലിൽ അല്ലെങ്കിലും ഫോണ്ടിന് കുഴപ്പമുണ്ട്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-7563070037736851252014-03-12T23:20:31.798+05:302014-03-12T23:20:31.798+05:30സുകന്യാജിയും ലീവ് ലെറ്റർ എഴുതാൻ പോയിരിക്കുകയാണെന്ന...സുകന്യാജിയും ലീവ് ലെറ്റർ എഴുതാൻ പോയിരിക്കുകയാണെന്ന് തോന്നുന്നു... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-32877605439874830792014-03-12T23:19:41.617+05:302014-03-12T23:19:41.617+05:30മുരളിഭായ്... ഇത്രപെട്ടെന്ന് തിരിച്ചെത്തിയോ? ചിത്രങ...മുരളിഭായ്... ഇത്രപെട്ടെന്ന് തിരിച്ചെത്തിയോ? ചിത്രങ്ങളൊക്കെ പോന്നോട്ടെ കേട്ടോ...

പിന്നെ ജിമ്മിയുടെ വെക്കേഷൻ... എന്നോട് ഒരു വാക്ക് ചോദിച്ചാൽ മുരളിഭായിയുടെ നമ്പർ തരുമായിരുന്നല്ലോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-50665680653960083972014-03-12T23:17:02.337+05:302014-03-12T23:17:02.337+05:30ശ്രീജിത്ത് എന്തായാലും രണ്ടാഴ്ച്ച കഴിഞ്ഞിട്ടാണെങ്കി...ശ്രീജിത്ത് എന്തായാലും രണ്ടാഴ്ച്ച കഴിഞ്ഞിട്ടാണെങ്കിലും ക്ലാസിലെത്തിയല്ലോ... കണ്ട ദ്വീപിലും കാട്ടിലും ഒക്കെ കറങ്ങി നടന്ന് പനി പിടിപ്പിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല...

പക്ഷേ, രണ്ടാഴ്ച്ചയായിട്ട് ക്ലാസിൽ കയറാതെ നടക്കുന്ന ഒരാൾ കൂടിയുണ്ട്... നമ്മുടെ എച്ച്മു... ലീവ് ലെറ്ററിൽ എന്താണോ എഴുതാൻ പോകുന്നത് ആവോ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-72153235110514289852014-03-12T23:13:08.506+05:302014-03-12T23:13:08.506+05:30മനസ്സിലായി... :)മനസ്സിലായി... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-19879512735061888092014-03-12T17:15:27.856+05:302014-03-12T17:15:27.856+05:30ശ്ശ്ശ്... 117-ന്റെ മറുപടി..
ഈ തവണ നാട്ടിൽ പോയിട...ശ്ശ്ശ്... 117-ന്റെ മറുപടി..

ഈ തവണ നാട്ടിൽ പോയിട്ട് ആരെയും വിളിച്ചില്ല കേട്ടോ.. ഒടുക്കത്തെ ബിസി ആയിരുന്നു.. ബിലാത്തിക്കാരൻ നാട്ടിലുണ്ടെന്ന് അറിഞ്ഞായിരുന്നു, പക്ഷെ എങ്ങനെ കോണ്ടാക്റ്റ് ചെയ്യാനാണ്..!ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-73675637379597065442014-03-12T17:09:20.810+05:302014-03-12T17:09:20.810+05:30ബിലാത്തിയേട്ടൻ എത്തിയോ?? എങ്കിൽ..
ചെറിയ വെടി നാല്...ബിലാത്തിയേട്ടൻ എത്തിയോ?? എങ്കിൽ..

ചെറിയ വെടി നാല്... വലിയ വെടി നാല്....ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-35909838870748723902014-03-12T16:12:11.385+05:302014-03-12T16:12:11.385+05:30അപ്പോൾ വെടിവെപ്പ് തുടങ്ങി അല്ലേ ...
ഇനി ഞാനപ്പോൽ ...അപ്പോൾ വെടിവെപ്പ് തുടങ്ങി അല്ലേ ...
ഇനി ഞാനപ്പോൽ ഉഷാറാകാം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-61436991733030577302014-03-12T16:11:04.339+05:302014-03-12T16:11:04.339+05:30ഞാൻ സെല്ലറിലായിരുന്നത് കൊണ്ട് ഈ സെല്ലലിങ്ങ്.ഒന്നും...ഞാൻ സെല്ലറിലായിരുന്നത് കൊണ്ട് ഈ സെല്ലലിങ്ങ്.ഒന്നും കണ്ടേ ഇല്ല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-83553398838393623132014-03-12T15:12:53.567+05:302014-03-12T15:12:53.567+05:30അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ശ്രീജിത്തേ.... വിന...അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ശ്രീജിത്തേ.... വിനുവേട്ടന് ലീവ് ലെറ്റര്‍ കൊടുത്താരുന്നോ?

ഇല്ലേല് അത് കൊടുത്തിട്ട് ഈഗിളില്‍ കയറിയാല്‍ മതി...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-29507915333822097552014-03-12T15:10:17.593+05:302014-03-12T15:10:17.593+05:30As I am suffering from fever and headache - ആയതുകൊ...As I am suffering from fever and headache - ആയതുകൊണ്ടാണോ കഴിഞ്ഞ ലക്കം വായിക്കാതിരുന്നത്??ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-43235468023478965142014-03-12T15:07:50.524+05:302014-03-12T15:07:50.524+05:30ഞാൻ കത്തിച്ചുവിട്ട വെടി, ദാ പൊട്ടിക്കൊണ്ടേയിരിക്കു...ഞാൻ കത്തിച്ചുവിട്ട വെടി, ദാ പൊട്ടിക്കൊണ്ടേയിരിക്കുന്നു.. :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-18245046265621836172014-03-12T15:03:29.380+05:302014-03-12T15:03:29.380+05:30അപ്പോ എങ്ങനാ... ഞാൻ നിൽക്കണോ അതോ പോണോ??അപ്പോ എങ്ങനാ... ഞാൻ നിൽക്കണോ അതോ പോണോ??ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-69625804396307310272014-03-12T08:46:22.352+05:302014-03-12T08:46:22.352+05:30അങ്ങിനെ വെടി പൊട്ടി തുടങ്ങി..
(രണ്ടു ലക്കങ്ങളും ഒ...അങ്ങിനെ വെടി പൊട്ടി തുടങ്ങി..
(രണ്ടു ലക്കങ്ങളും ഒന്നിച്ചു വായിച്ചു..)ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-37717543136901148142014-03-12T08:32:32.995+05:302014-03-12T08:32:32.995+05:30ഇതിലിപ്പോ ആരാ 'നിരപരാധി' ???
:)ഇതിലിപ്പോ ആരാ 'നിരപരാധി' ???
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-29242707968674995032014-03-12T00:46:31.884+05:302014-03-12T00:46:31.884+05:30ശെര്യാണല്ലോ....അപ്പോ എനിക്ക് തെറ്റിയോ!!!!!ശെര്യാണല്ലോ....അപ്പോ എനിക്ക് തെറ്റിയോ!!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-9218898372185228122014-03-11T10:21:50.164+05:302014-03-11T10:21:50.164+05:30പക്ഷേ,ഷഫ്റ്റോയ്ക്ക് പ്രതീക്ഷിച്ചതിലുമധികം സമയം ക...പക്ഷേ,ഷഫ്റ്റോയ്ക്ക് പ്രതീക്ഷിച്ചതിലുമധികം സമയം കൊടുത്തു ന്യൂമാന്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-85760386786166334012014-03-11T09:45:14.729+05:302014-03-11T09:45:14.729+05:30അതാണ്...അതാണ്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-18632635505246055532014-03-10T23:21:04.906+05:302014-03-10T23:21:04.906+05:30അല്ല അജിത്ഭായ്... ഞാൻ നോക്കിയിട്ട് ഒരു സെല്ലലിങ്ങ...അല്ല അജിത്ഭായ്... ഞാൻ നോക്കിയിട്ട് ഒരു സെല്ലലിങ്ങും കാണുന്നില്ലല്ലോ... അജിത്ഭായിയുടെ കമന്റ് ഒന്നു കൂടി നോക്കിക്കേ... അതിനകത്ത് ക്വോട്ട് ചെയ്തിരിക്കുന്നത് ശരി തന്നെയല്ലേ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com