tag:blogger.com,1999:blog-5250329192214240925.post8665692179726015577..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 35വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger27125tag:blogger.com,1999:blog-5250329192214240925.post-61536383050783945512016-01-19T22:18:33.301+05:302016-01-19T22:18:33.301+05:30അത് ശരി...അത് ശരി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-3754051919376682292016-01-19T21:58:24.110+05:302016-01-19T21:58:24.110+05:30കൂടെ നിന്ന് ചതിയ്ക്കുന്നവർക്കുള്ള ശിക്ഷാവിധി ഇത്രയ...കൂടെ നിന്ന് ചതിയ്ക്കുന്നവർക്കുള്ള ശിക്ഷാവിധി ഇത്രയും പോരെന്നാ എന്റെ അഭിപ്രായം...

മുന്നറിയിപ്പ് നന്നായി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-82262307605299216992013-12-11T11:48:38.978+05:302013-12-11T11:48:38.978+05:30വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-91618583561264306272012-05-13T14:11:20.745+05:302012-05-13T14:11:20.745+05:30ഹോ!! എന്തൊക്കെ തരത്തിലുള്ള ശിക്ഷാ രീതികൾ..!
തലവെ...ഹോ!! എന്തൊക്കെ തരത്തിലുള്ള ശിക്ഷാ രീതികൾ..!

തലവെട്ടിക്കീറുന്ന നമ്മുടെ നാടൻ രീതിയും മോശമല്ല..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-84299321938004316622012-03-27T13:35:34.011+05:302012-03-27T13:35:34.011+05:30ദേവീ മഹാമായേ..പരീക്ഷിക്കുകയാണോ ഈ ഭക്തന് ?
എന്താ പ...ദേവീ മഹാമായേ..പരീക്ഷിക്കുകയാണോ ഈ ഭക്തന് ?
എന്താ പോസ്റ്റു മുടക്കിയേ വത്സാ..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-70780148988849464852012-03-26T17:17:33.273+05:302012-03-26T17:17:33.273+05:30last week ile episode kaananillallo?last week ile episode kaananillallo?Sachinhttps://www.blogger.com/profile/09559396824349895248noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-77864428394815495722012-03-21T08:18:31.416+05:302012-03-21T08:18:31.416+05:30എന്തൊക്കെ കടുപ്പമുള്ള ശിക്ഷാരീതികള്‍ ...എന്തൊക്കെ കടുപ്പമുള്ള ശിക്ഷാരീതികള്‍ ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-77687807132167141502012-03-19T13:51:04.423+05:302012-03-19T13:51:04.423+05:30അതെ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ
വില ആണ...അതെ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ
വില ആണ് നമുക്ക് അല്പം പോലും അറിയാത്തത്...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-13789068055721383342012-03-18T14:25:38.033+05:302012-03-18T14:25:38.033+05:30ക്രൂരതകളൂടെ കോട്ടയായ ഗെസ്റ്റപ്പോ തടവറകളുടെ ഉള്ളറകള...ക്രൂരതകളൂടെ കോട്ടയായ ഗെസ്റ്റപ്പോ തടവറകളുടെ ഉള്ളറകളായിരുന്നുവല്ലോ ഈ ലോകമഹായുദ്ധത്തിലെ ഏറ്റവും ഭീതിജനകമായിരുന്ന കാര്യങ്ങൾ അല്ലേ വിനുവേട്ടാ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-36992205823909108312012-03-18T13:22:57.005+05:302012-03-18T13:22:57.005+05:30ജർമ്മനിൽ ch നു ഹ് എന്നാണ് ഉച്ചാരണം..Prinz Albrecht...ജർമ്മനിൽ ch നു ഹ് എന്നാണ് ഉച്ചാരണം..Prinz Albrechtstrasse - പ്രിൻസ് ആൽബ്രെഹ്റ്റ് സ്റ്റ്രാസ്സെ...

ഇംഗ്ലീഷിൽ നിന്നും വ്യത്യസ്ഥമായി എഴുതുന്നതു പോലെയാണ് ജർമ്മൻ വായിക്കുന്നത്...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-33614243702729106452012-03-17T23:40:19.027+05:302012-03-17T23:40:19.027+05:30അടുത്തത് വേറൊരു ഭാഗമായത് കൊണ്ട്, നോവലിസ്റ്റ് ഇടവേള...അടുത്തത് വേറൊരു ഭാഗമായത് കൊണ്ട്, നോവലിസ്റ്റ് ഇടവേള കൊടുത്തിടത്ത് ഞാൻ “തുടരും” എന്നെഴുതി എന്ന് മാത്രം ലബൻജി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-44248503742526418852012-03-17T23:38:29.833+05:302012-03-17T23:38:29.833+05:30അതേ കേരളേട്ടാ... ഇനിയൊരിക്കലും അത്തരമൊന്ന് ആവർത്തി...അതേ കേരളേട്ടാ... ഇനിയൊരിക്കലും അത്തരമൊന്ന് ആവർത്തിക്കാതിരിക്കട്ടെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-81435250526893655742012-03-17T23:37:43.759+05:302012-03-17T23:37:43.759+05:30ആകെക്കൂടി ഇത്തിരിപ്പോന്ന ജീവിതത്തിൽ എന്തിനീ ക്രൂരത...ആകെക്കൂടി ഇത്തിരിപ്പോന്ന ജീവിതത്തിൽ എന്തിനീ ക്രൂരതയും സ്വാർത്ഥതയും... സുകന്യാജി പറഞ്ഞത് സത്യം... സമാധാനത്തിന്റെ വിലയറിയാത്തവർ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-21069884665295074242012-03-17T23:35:10.246+05:302012-03-17T23:35:10.246+05:30കുഞ്ഞന്റെ ബ്ലോഗിൽ പോയി... തകർന്ന മനസ്സോടെയാണ് തിരി...കുഞ്ഞന്റെ ബ്ലോഗിൽ പോയി... തകർന്ന മനസ്സോടെയാണ് തിരിച്ചെത്തിയത്... ആ ജനതയുടെ ദുർവിധി ഓർക്കുമ്പോൾ നാമൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ അല്ലേ അതുൽ...

പിന്നെ, Prinz Albrechtstrasse എന്ന ഗെസ്റ്റപ്പോ തടവറയുടെ ശരിയായ ഉച്ചാരണം എന്താണ്? മറുപടി പ്രതീക്ഷിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-43408707026698571312012-03-17T23:30:55.822+05:302012-03-17T23:30:55.822+05:30നാമൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യം... അതിന്റെ വി...നാമൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യം... അതിന്റെ വില അമൂല്യമാണ് ... അല്ലേ അശോകൻ മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-859058868913832812012-03-17T23:29:26.436+05:302012-03-17T23:29:26.436+05:30എന്ത് ചെയ്യാം...എന്ത് ചെയ്യാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-47647915086221122982012-03-17T23:28:42.565+05:302012-03-17T23:28:42.565+05:30അതാണെനിക്കും മനസ്സിലാകാത്തത്... സഹജീവികളോട് എങ്ങനെ...അതാണെനിക്കും മനസ്സിലാകാത്തത്... സഹജീവികളോട് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ കഴിയുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-54032088446959663992012-03-17T23:27:43.414+05:302012-03-17T23:27:43.414+05:30ഇടവേളയ്ക്ക് ശേഷം വീണ്ടും ഈ വഴി വന്നതിൽ വളരെ സന്തോഷ...ഇടവേളയ്ക്ക് ശേഷം വീണ്ടും ഈ വഴി വന്നതിൽ വളരെ സന്തോഷം കുഞ്ഞൂസ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-59497548601299635572012-03-17T18:48:24.889+05:302012-03-17T18:48:24.889+05:30മനസു മരവിപ്പിക്കുന്ന ക്രൂരതകള്‍, മനുഷ്യരെ പോലെ സ്വ...മനസു മരവിപ്പിക്കുന്ന ക്രൂരതകള്‍, മനുഷ്യരെ പോലെ സ്വന്തം വര്‍ഗത്തെ ഉപദ്രവിച്ച മറ്റൊരു ജീവിവര്‍ഗം ഉണ്ടോന്നു സംശയം.
കഥ തുടരട്ടെ.. കൂടെ ഉണ്ട്. ഇപ്രാവശ്യം നീളം കുറഞ്ഞോ എന്ന് സംശയം.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-66776595525875315742012-03-17T15:37:54.852+05:302012-03-17T15:37:54.852+05:30ചരിത്രത്തിലെ കറുത്ത് ഏടുകളാണവ. മാനവരാശി ഇനിയൊരിക്ക...ചരിത്രത്തിലെ കറുത്ത് ഏടുകളാണവ. മാനവരാശി ഇനിയൊരിക്കലും
സംഭവിക്കാന്‍ ഇഷ്ടപ്പെടാത്ത മനുഷ്യ കുരുതിയുടെ കഥകള്‍. നോവല്‍
വായന തുടരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-15116752150240775532012-03-17T15:21:49.865+05:302012-03-17T15:21:49.865+05:30എന്റമ്മേ എന്തൊക്കെ ശിക്ഷകള്‍. വായിച്ചിട്ട് പേടിയായ...എന്റമ്മേ എന്തൊക്കെ ശിക്ഷകള്‍. വായിച്ചിട്ട് പേടിയായി. അപ്പൊ അനുഭവിച്ചവരോ? എന്തിന്റെ പേരിലായാലും മനുഷ്യര്‍ ഇങ്ങനെ ചെയ്യാമോ? സമാധാനത്തിന്റെ വില അറിയാത്തവര്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-53441896040838207172012-03-17T12:44:43.803+05:302012-03-17T12:44:43.803+05:30ഹിറ്റ്ലറുടെ കുപ്രസിദ്ധമായ തടങ്കൽ പാളയമായ ഔഷ്വീസ് ...ഹിറ്റ്ലറുടെ കുപ്രസിദ്ധമായ തടങ്കൽ പാളയമായ ഔഷ്വീസ് നെക്കുറിച്ച് എന്റെ സഹപാഠിയും ബ്ലോഗറുമായ കുഞ്ഞൻസിന്റെ ഒരു ലേഖനം ഇവിടെ വായിക്കം..

ദുരന്തമുഖങ്ങളിലൂടെ..

മറ്റൊരു കോൺസന്റ്രേഷൻ ക്യാമ്പായ ഡഹാവ് ഇവിടെ മ്യൂണിക്കിനടുത്താണ് .. ഒരിക്കൽ അവിടെ പോയിട്ടുണ്ട്...

കഥ തുടരൂ..കൂടെയുണ്ട്..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-38108365089051531352012-03-17T10:59:33.564+05:302012-03-17T10:59:33.564+05:30ഹിറ്റ്ലറുടെ തടങ്കൽ പാളയങ്ങളെക്കുറിച്ച് കേട്ടിട്ടുണ...ഹിറ്റ്ലറുടെ തടങ്കൽ പാളയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിന്റെ വിശദീകരണം വലിയതായി കേട്ടിട്ടില്ല. വളരെ ക്രൂരമായിരുന്നു ശിക്ഷകൾ എന്നും അറിയാം.
തുടരട്ടെ....
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-73197257298598258592012-03-17T10:49:05.754+05:302012-03-17T10:49:05.754+05:30വളരെ ക്രൂരവും, മനുഷ്യത്വരഹിതവുമായ ചോദ്യം ചെയ്യല്‍ ...വളരെ ക്രൂരവും, മനുഷ്യത്വരഹിതവുമായ ചോദ്യം ചെയ്യല്‍ തന്നാണ് അത് ...തുടരട്ടെ കൂടെ ഉണ്ട് ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-11025923058224916112012-03-17T08:25:37.853+05:302012-03-17T08:25:37.853+05:30ഞടുക്കം......മനുഷ്യർ എങ്ങനെയാണ് ഇത്ര കൊലവെറിയന്മാര...ഞടുക്കം......മനുഷ്യർ എങ്ങനെയാണ് ഇത്ര കൊലവെറിയന്മാരായിത്തീരുന്നത്? അധികാരമാവുമോ ഒരു കാരണം......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com