tag:blogger.com,1999:blog-5250329192214240925.post8690568768400203982..comments2023-05-18T20:26:48.458+05:30Comments on ദി ഈഗിള്‍ ഹാസ് ലാന്റഡ്: ഈഗിൾ ഹാസ് ലാന്റഡ് – 41വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger27125tag:blogger.com,1999:blog-5250329192214240925.post-27470650876394884042016-01-20T09:15:58.387+05:302016-01-20T09:15:58.387+05:30ബോറിംഗായ അധ്യായം.ബോറിംഗായ അധ്യായം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-64546679233570669242013-12-11T12:43:23.505+05:302013-12-11T12:43:23.505+05:30വായിക്കുന്നു വായിക്കുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-13222312625097427862013-02-05T00:10:32.380+05:302013-02-05T00:10:32.380+05:30കമ്മ്യുണിസ്റ്റ് അനുഭാവമുള്ള ഡെവ്ലിനെ നാസി സൈന്യത്...കമ്മ്യുണിസ്റ്റ് അനുഭാവമുള്ള ഡെവ്ലിനെ നാസി സൈന്യത്തില്‍ നിലനിര്‍ത്തി എന്നതില്‍ ഒരു പൊരുത്തക്കേട് തോന്നുന്നു.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-1566256740795663122012-05-13T15:46:19.758+05:302012-05-13T15:46:19.758+05:30അതെ, ഇതിലെവിടെയാ വിരസത? ഇപ്പോളല്ലേ ഡെവ്ലിന്റെ ‘കു...അതെ, ഇതിലെവിടെയാ വിരസത? ഇപ്പോളല്ലേ ഡെവ്ലിന്റെ ‘കുടി-കിടപ്പ്’ പിടികിട്ടിയത്.. ബാക്കി കൂടെ പോരട്ടെ..

(ആ റൊമാൻസ് കാര്യങ്ങൾ നേരത്തെ എത്തിക്കാൻ വല്ല വഴിയുമുണ്ടോ?)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-90377830757373320072012-05-05T16:55:54.062+05:302012-05-05T16:55:54.062+05:30വിരസതയൊന്നും അനുഭവപ്പെട്ടില്ല . അറിയാനുള്ള താല്പ...വിരസതയൊന്നും അനുഭവപ്പെട്ടില്ല . അറിയാനുള്ള താല്പര്യം വായനയെ മുന്നോട്ടു നയിച്ചു .തുടര്‍ന്നോളൂ ....ആശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-12964830826851110332012-05-04T20:46:29.769+05:302012-05-04T20:46:29.769+05:30അതേ മുരളിഭായ്...അതേ മുരളിഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-42698481230592981312012-05-04T20:45:51.728+05:302012-05-04T20:45:51.728+05:30നാടൻ പാട്ടുമായി ചാർളി എത്തിയല്ലോ... ഈ നോവലിലെ റൊമാ...നാടൻ പാട്ടുമായി ചാർളി എത്തിയല്ലോ... ഈ നോവലിലെ റൊമാന്റിക്ക് നായകനാണ് ഡെവ്ലിൻ കേട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-7288238068204823102012-05-04T20:44:38.725+05:302012-05-04T20:44:38.725+05:30ങ്ഹേ... അപ്പോൾ രമേശ്ജി ഇതിന്റെ സ്ഥിരം വായനക്കാരനാണ...ങ്ഹേ... അപ്പോൾ രമേശ്ജി ഇതിന്റെ സ്ഥിരം വായനക്കാരനാണോ? ഞാൻ വിചാരിച്ചത് ഈ വഴിയൊന്നും വരില്ല എന്നാണ്.... സന്തോഷം ട്ടോ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-48433332733899132512012-05-04T20:43:40.775+05:302012-05-04T20:43:40.775+05:30ആള് പുലി തന്നെ... പുള്ളിയുടെ റൊമാൻസ് ഒക്കെ വരാനിരി...ആള് പുലി തന്നെ... പുള്ളിയുടെ റൊമാൻസ് ഒക്കെ വരാനിരിക്കുന്നതേയുള്ളൂ... അപ്പോഴേക്കും നമ്മുടെ ബിലാത്തിഭായ് ഒക്കെ ഉഷാറാകും... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-72085622469598305212012-05-04T20:42:14.385+05:302012-05-04T20:42:14.385+05:30കേരളേട്ടനെ സമ്മതിച്ചിരിക്കുന്നു... എഴുതിയ എനിക്ക് ...കേരളേട്ടനെ സമ്മതിച്ചിരിക്കുന്നു... എഴുതിയ എനിക്ക് തന്നെ ബോറടിച്ചു കേട്ടോ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-4289275892172815242012-05-04T20:38:17.507+05:302012-05-04T20:38:17.507+05:30ശരിയാണ്...ശരിയാണ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-33482824025997700402012-05-04T20:37:49.004+05:302012-05-04T20:37:49.004+05:30അക്കാര്യം ഓർത്തിട്ടാണ് വിൻസന്റ് മാഷേ എഴുതാമെന്ന് ത...അക്കാര്യം ഓർത്തിട്ടാണ് വിൻസന്റ് മാഷേ എഴുതാമെന്ന് തന്നെ തീരുമാനിച്ചത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-74194794501987248012012-05-04T20:36:51.133+05:302012-05-04T20:36:51.133+05:30ഈ നോവലിന്റെ വായനക്കാരെല്ലാം ഒരേതൂവൽ പക്ഷികളല്ലേ ഒന...ഈ നോവലിന്റെ വായനക്കാരെല്ലാം ഒരേതൂവൽ പക്ഷികളല്ലേ ഒന്നുമില്ലെങ്കിലും...? എല്ലാവരുടെയും മനസ്സ് വായിക്കാനുള്ള മാന്ത്രികവിദ്യ എനിക്കറിയാമെന്ന് കൂട്ടിക്കോളൂ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-56687693896215675612012-05-04T17:33:08.758+05:302012-05-04T17:33:08.758+05:30എങ്കിൽ ശരി...എങ്കിൽ ശരി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-42467730472361408462012-05-04T17:32:47.685+05:302012-05-04T17:32:47.685+05:30അജിത്ഭായ് പറഞ്ഞത് ശരിയാണ്... ത്രിൽ അൽപ്പം കുറവാണ്...അജിത്ഭായ് പറഞ്ഞത് ശരിയാണ്... ത്രിൽ അൽപ്പം കുറവാണ്..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-47808261979536106772012-05-04T14:23:44.030+05:302012-05-04T14:23:44.030+05:30അയർലാന്റിന്റെ ചരിത്രം പറയാതെ യൂറൊപ്പിലെ യാതൊരു യുദ...അയർലാന്റിന്റെ ചരിത്രം പറയാതെ യൂറൊപ്പിലെ യാതൊരു യുദ്ധകാഹളങ്ങളെ കുറിച്ചും ആർക്കും പറയാൻ കഴിയില്ലല്ലോ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-17731335059577945022012-05-04T09:29:26.049+05:302012-05-04T09:29:26.049+05:30മേലോട്ടു നോക്കടീ ചക്കീ
ഏറോപ്ലേന്‍ പോണതു കണ്ടാ
ഏറൊപ...മേലോട്ടു നോക്കടീ ചക്കീ
ഏറോപ്ലേന്‍ പോണതു കണ്ടാ
ഏറൊപ്പേനാരുടെ വേലാ
യൂറോപ്യന്‍കാരുടെ വേല..
ഈ ലക്കം വായിച്ചതിന്റെ വിരസത മാറ്റാന്‍ പാടീപ്പോയതാ..

എന്റെ പൊന്നു വിനുവേട്ടാ...നുമ്മടെ മനസ്സു വായിക്കാന്‍ പറ്റിലാട്ടോ..
പതിവുപോലെ ഈ ലക്കവും രസിച്ചു.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-30763088330863575082012-05-03T19:06:37.095+05:302012-05-03T19:06:37.095+05:30നോവലില്‍ ഒഴിവാക്കപ്പെടാനാവാത്ത അദ്ധ്യായം തന്നെ ഇത്...നോവലില്‍ ഒഴിവാക്കപ്പെടാനാവാത്ത അദ്ധ്യായം തന്നെ ഇത് ...അതും വായനക്കാര്‍ക്ക് നഷ്ടപ്പെടാതെ ഇരുന്നല്ലോ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-34334050020533541292012-05-03T15:09:23.034+05:302012-05-03T15:09:23.034+05:30ഡെവ്ലിന് ആളു പുലി തന്നെ. ഡീറ്റെയ്ൽഡ് ആയി പറഞ്ഞാ...ഡെവ്ലിന് ആളു പുലി തന്നെ. ഡീറ്റെയ്ൽഡ് ആയി പറഞ്ഞാല്‍ അല്ലെ ആളെ അടുത്ത് അറിയാന്‍ പറ്റൂ. കഥ തുടരട്ടെ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-4793871310869149812012-05-03T14:41:35.603+05:302012-05-03T14:41:35.603+05:30ഒട്ടും വിരസത തോന്നിയില്ല. ഡെവ്ലിന്റെ ജീവിതം സംഭവ...ഒട്ടും വിരസത തോന്നിയില്ല. ഡെവ്ലിന്റെ ജീവിതം സംഭവ ബഹുലമാണല്ലോ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-42444308846815484642012-05-03T11:19:44.897+05:302012-05-03T11:19:44.897+05:30അതും അറിയാതെ പോകുന്നത് ഭംഗിയല്ല. എല്ലാ പേജുകളും ശ്...അതും അറിയാതെ പോകുന്നത് ഭംഗിയല്ല. എല്ലാ പേജുകളും ശ്വാസം മുട്ടിയിരുന്നു വായിക്കുന്നത് നന്നല്ല. ഇടയ്ക്കൊക്കെ ഒരു റിലാക്സ് വേണം. അതിനായിരിക്കും ഇത്തരം ഭാഗങ്ങൾ.... അടുത്തതിനായി കാത്തിരിക്കുന്നു. ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-6202463121668040132012-05-03T10:28:32.624+05:302012-05-03T10:28:32.624+05:30എല്ലാ നോവലുകളിലും ഇങ്ങനെ ചില അധ്യായങ്ങൾ ഉണ്ടാവും. ...എല്ലാ നോവലുകളിലും ഇങ്ങനെ ചില അധ്യായങ്ങൾ ഉണ്ടാവും. അതു സാരമില്ല.കഥ തുടരട്ടെEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-81723826699683728762012-05-03T10:12:21.362+05:302012-05-03T10:12:21.362+05:30അത് കുഴപ്പം ഇല്ല..കഥാ പാത്രങ്ങള്‍ അറിഞ്ഞു തന്നെ കഥ...അത് കുഴപ്പം ഇല്ല..കഥാ പാത്രങ്ങള്‍ അറിഞ്ഞു തന്നെ കഥ തുടരട്ടെ...
കൂടെ ഉണ്ട്....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-29108807108318107702012-05-03T10:09:18.281+05:302012-05-03T10:09:18.281+05:30ലെവനായിരുന്നു ഡെവ്ലിന് അല്ലെ?
എല്ലാം വായിച്ചുകഴ...ലെവനായിരുന്നു ഡെവ്ലിന് അല്ലെ?
എല്ലാം വായിച്ചുകഴിഞ്ഞ് വിനുവേട്ടന്റെ കമന്റ് വായിച്ചപ്പോ
ഞെട്ടിപ്പോയി, ഞങ്ങള്‍ക്കുണ്ടായ വിരസത എങ്ങനെ മനസ്സിലായി? ;PSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5250329192214240925.post-42068052938814566672012-05-03T08:51:03.510+05:302012-05-03T08:51:03.510+05:30ഡെവ്ലിന് ആരാണെന്നറിയണമല്ലോ...
തുടരട്ടെ...ഡെവ്ലിന് ആരാണെന്നറിയണമല്ലോ...

തുടരട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com